1ഇസ്രായേൽ പടർന്നിരിക്കുന്ന ഒരു മുന്തിരിവള്ളി;
2അവരുടെ ഹൃദയം വഞ്ചനയുള്ളത്,
3അപ്പോൾ അവർ പറയും: “യഹോവയെ ബഹുമാനിക്കാത്തതിനാൽ
4അവർ അനേകം വാഗ്ദാനങ്ങൾ നൽകുന്നു,
5ശമര്യയിൽ പാർക്കുന്ന ജനം
6മഹാരാജാവിനു കപ്പമായിട്ട്
7വെള്ളത്തിനു മുകളിലെ ഉണങ്ങിയ ചുള്ളിപോലെ
8ഇസ്രായേലിന്റെ പാപമായ
9“ഗിബെയയുടെ ദിവസങ്ങൾമുതൽ, ഇസ്രായേലേ, നിങ്ങൾ പാപംചെയ്തു,
10എനിക്കിഷ്ടമുള്ളപ്പോൾ ഞാൻ അവരെ ശിക്ഷിക്കും;
11എഫ്രയീം, ധാന്യം മെതിക്കാൻ ഇഷ്ടപ്പെടുന്നതും
12നിങ്ങൾക്കുവേണ്ടി നീതി വിതയ്ക്കുക,
13എന്നാൽ, നിങ്ങൾ ദുഷ്ടത നട്ടിരിക്കുന്നു,
14യുദ്ധത്തിന്റെ ആർപ്പുവിളി നിന്റെ ജനത്തിന്റെ മധ്യത്തിൽ ഉണ്ടാകും.
15നിന്റെ ദുഷ്ടത വലുതായിരിക്കുകയാൽ,