We Believe JesusFé, Esperança e Nova Vida

വിലാപങ്ങൾ 4

Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം · ma

← വിലാപങ്ങൾ 3 വിലാപങ്ങൾ വിലാപങ്ങൾ 5 →

1സ്വർണത്തിനു തിളക്കം നഷ്ടമായത് എങ്ങനെ,

2സീയോന്റെ അമൂല്യസന്തതികൾ

3കുറുനരികൾപോലും അതിന്റെ കുട്ടികളെ

4ദാഹംകൊണ്ട് ശിശുക്കളുടെ

5ഒരിക്കൽ സ്വാദുഭോജ്യം കഴിച്ചവർ

6ഒരു കൈപോലും സഹായിക്കാനില്ലാതെ

7അവളുടെ പ്രഭുക്കന്മാർ ഹിമത്തെക്കാൾ പ്രശോഭിതരും

8എന്നാൽ ഇപ്പോൾ അവർ കരിമണലിനെക്കാൾ കറുത്തവരാണ്;

9വാൾകൊണ്ട് മരിച്ചവർ

10കാരുണ്യവതികളായ സ്ത്രീകൾ അവരുടെ കരങ്ങൾകൊണ്ട്

11യഹോവ തന്റെ ക്രോധം പൂർണമായി അഴിച്ചുവിട്ടു;

12ശത്രുക്കൾക്കും വൈരികൾക്കും

13എന്നാൽ അവളുടെ പ്രവാചകന്മാരുടെ പാപംനിമിത്തവും

14ഇപ്പോൾ അവർ തെരുവീഥികളിലൂടെ

15“മാറിപ്പോകൂ! നിങ്ങൾ അശുദ്ധരാണ്!” മനുഷ്യർ അവരോട് വിളിച്ചുപറഞ്ഞു,

16യഹോവതന്നെ അവരെ ചിതറിച്ചു;

17മാത്രമല്ല, സഹായത്തിനു വ്യർഥമായി നോക്കി

18ഞങ്ങളുടെ വീഥികളിൽ നടക്കാനാകാത്തവിധം

19ഞങ്ങളെ പിൻതുടരുന്നവർ

20യഹോവയുടെ അഭിഷിക്തൻ, ഞങ്ങളുടെ ജീവശ്വാസംതന്നെ,

21ഊസ് ദേശത്തു പാർക്കുന്ന ഏദോംപുത്രീ,

22സീയോൻപുത്രീ, നിന്റെ ശിക്ഷ അവസാനിക്കും;

← വിലാപങ്ങൾ 3 വിലാപങ്ങൾ വിലാപങ്ങൾ 5 →