1പ്രഭാതത്തിൽ അവിടത്തെ അചഞ്ചലസ്നേഹവും
2യഹോവേ, അവിടത്തെ പ്രവൃത്തികളാൽ അവിടന്ന് എന്നെ ആനന്ദിപ്പിക്കുന്നല്ലോ;
3യഹോവേ, അവിടത്തെ പ്രവൃത്തികൾ എത്രയോ ഉന്നതം
4വിവേകഹീനനായ മനുഷ്യൻ അത് അറിയുന്നില്ല,
5ദുഷ്ടർ പുല്ലുപോലെ തഴച്ചുവളരുന്നതും
6എന്നാൽ യഹോവേ, അവിടന്ന് എന്നേക്കും ഉന്നതനായിരിക്കുന്നു.
7യഹോവേ, അങ്ങയുടെ ശത്രുക്കൾ,
8എന്നാൽ അവിടന്ന് എന്റെ കൊമ്പ്92:10 കൊമ്പ് ഇവിടെ ശക്തിയുടെ പ്രതീകമാണ്. കാട്ടുകാളയുടെ കൊമ്പുപോലെ ഉയർത്തി;
9എന്റെ കണ്ണ് എന്റെ ശത്രുക്കളുടെ പതനം കണ്ടു;
10നീതിനിഷ്ഠർ ഒരു പനപോലെ തഴച്ചുവളരുന്നു,
11അവരെ യഹോവയുടെ ആലയത്തിൽ നട്ടുപിടിപ്പിച്ചിരിക്കുന്നു,
12അവർ തങ്ങളുടെ വാർധക്യത്തിലും ഫലം കായ്ച്ചുകൊണ്ടിരിക്കും,
13“യഹോവ നീതിനിഷ്ഠനാകുന്നു;