1ദൈവമേ, മൗനമായിരിക്കരുതേ;
2ഇതാ! അങ്ങയുടെ ശത്രുക്കൾ ഗർജിക്കുന്നു,
3അങ്ങയുടെ ജനത്തിനെതിരേ അവർ കുടിലതന്ത്രങ്ങൾ മെനയുന്നു;
4“വരിക,” അവർ പറയുന്നു, “അവർ ഒരു രാഷ്ട്രമായിരിക്കാതവണ്ണം നമുക്കവരെ തുടച്ചുനീക്കാം,
5അവർ ഏകമനസ്സോടെ ഗൂഢാലോചന നടത്തുന്നു;
6ഏദോമ്യരുടെയും യിശ്മായേല്യരുടെയും
7ഗിബാൽ, അമ്മോൻ, അമാലേക്ക്,
8അശ്ശൂരും അവരോടൊപ്പംചേർന്ന്
9അങ്ങ് മിദ്യാന്യരോട് ചെയ്തതുപോലെ അവരോടും ചെയ്യണമേ,
10അവർ എൻ-ദോരിൽവെച്ച് തകർന്നടിഞ്ഞ്
11അവരിൽ ശക്തരായവരെ ഓരേബ്, സേബ് എന്നിവരെപ്പോലെയും
12“ദൈവത്തിന്റെ മേച്ചിൽപ്പുറങ്ങളെ
13എന്റെ ദൈവമേ, അവരെ ചുഴലിക്കാറ്റിലെ പൊടിപോലെയും
14വനത്തെ ദഹിപ്പിക്കുന്ന അഗ്നിപോലെയോ
15അവിടത്തെ കൊടുങ്കാറ്റ് അവരെ പിൻതുടരുകയും
16യഹോവേ, അവിടത്തെ നാമം അന്വേഷിക്കുന്നതിന്
17അവർ എന്നേക്കും ലജ്ജിതരാകുകയും ഭ്രമിക്കുകയും ചെയ്യട്ടെ.
18സർവഭൂമിക്കും അത്യുന്നതനായവൻ അവിടന്നുമാത്രമാണ് എന്നും