We Believe JesusFé, Esperança e Nova Vida

സങ്കീർത്തനങ്ങൾ 82

Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം · ma

← സങ്കീർത്തനങ്ങൾ 81 സങ്കീർത്തനങ്ങൾ സങ്കീർത്തനങ്ങൾ 83 →

1ദൈവം മഹാസഭയിൽ ആധ്യക്ഷ്യംവഹിക്കുന്നു;

2“എത്രനാൾ നിങ്ങൾ അനീതിക്കായി നിലകൊള്ളുകയും

3അനാഥർക്കും ദുർബലർക്കുമായി നിലകൊള്ളുക;

4അഗതികളെയും ദുർബലരെയും മോചിപ്പിക്കുക;

5“അവർ ഒന്നും അറിയുന്നില്ല, അവർ ഒന്നും മനസ്സിലാക്കുന്നില്ല.

6“ ‘നിങ്ങൾ ദേവന്മാർ, എന്നും

7എന്നാൽ വെറും മനുഷ്യരെപ്പോലെ നിങ്ങൾ മരിക്കും;

8ദൈവമേ, എഴുന്നേൽക്കണമേ, ഭൂമിയെ വിധിക്കണമേ,

← സങ്കീർത്തനങ്ങൾ 81 സങ്കീർത്തനങ്ങൾ സങ്കീർത്തനങ്ങൾ 83 →