We Believe JesusFé, Esperança e Nova Vida

സങ്കീർത്തനങ്ങൾ 69

Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം · ma

← സങ്കീർത്തനങ്ങൾ 68 സങ്കീർത്തനങ്ങൾ സങ്കീർത്തനങ്ങൾ 70 →

1ദൈവമേ, എന്നെ രക്ഷിക്കണമേ,

2കാലുകൾ ഉറപ്പിക്കാനാകാത്ത

3സഹായത്തിനായി വിളിച്ചപേക്ഷിച്ച് ഞാൻ കുഴഞ്ഞിരിക്കുന്നു;

4കാരണംകൂടാതെ എന്നെ വെറുക്കുന്നവർ

5ദൈവമേ, എന്റെ ഭോഷത്തം അങ്ങ് അറിയുന്നു;

6കർത്താവേ, സൈന്യങ്ങളുടെ യഹോവേ,

7കാരണം അങ്ങേക്കുവേണ്ടി ഞാൻ നിന്ദ സഹിക്കുന്നു

8എന്റെ സഹോദരങ്ങൾക്ക് ഞാൻ ഒരു പ്രവാസിയും

9അങ്ങയുടെ ആലയത്തെപ്പറ്റിയുള്ള തീക്ഷ്ണത എന്നെ ദഹിപ്പിച്ചുകളയുന്നു

10ഞാൻ വിലപിക്കുകയും ഉപവസിക്കുകയും ചെയ്യുമ്പോൾ

11ഞാൻ ചാക്കുശീലധരിക്കുമ്പോൾ

12നഗരകവാടത്തിൽ ഇരിക്കുന്നവർ എന്നെ പരിഹസിക്കുന്നു,

13എന്നാൽ യഹോവേ, അവിടത്തെ പ്രസാദകാലത്ത്,

14ചേറ്റുകുഴിയിൽനിന്ന് എന്നെ മോചിപ്പിക്കണമേ,

15ജലപ്രവാഹം എന്നെ മുക്കിക്കളയുന്നതിനോ

16യഹോവേ, അവിടത്തെ സ്നേഹമാഹാത്മ്യത്താൽ എനിക്കുത്തരമരുളണമേ;

17അങ്ങയുടെ ദാസനിൽനിന്നു തിരുമുഖം മറയ്ക്കരുതേ;

18എന്നോട് അടുത്തുവന്ന് എന്നെ മോചിപ്പിക്കണമേ;

19ഞാൻ സഹിക്കുന്ന നിന്ദയും അപമാനവും ലജ്ജയും അങ്ങ് അറിയുന്നു;

20നിന്ദ എന്റെ ഹൃദയത്തെ തകർത്തിരിക്കുന്നു

21അവർ എന്റെ ഭക്ഷണത്തിൽ കയ്‌പുകലർത്തി

22അവരുടെ ഭക്ഷണമേശ അവർക്കൊരു കെണിയായിത്തീരട്ടെ;

23കാണാൻ കഴിയാതവണ്ണം അവരുടെ കണ്ണുകൾ ഇരുണ്ടുപോകട്ടെ,

24അങ്ങയുടെ കോപം അവരുടെമേൽ ചൊരിയണമേ;

25അവരുടെ വാസസ്ഥലം വിജനമായിത്തീരട്ടെ;

26കാരണം അങ്ങ് മുറിവേൽപ്പിച്ചവരെ അവർ പീഡിപ്പിക്കുന്നു

27അവരുടെ കുറ്റത്തിനുമേൽ കുറ്റം കൂട്ടണമേ;

28ജീവന്റെ പുസ്തകത്തിൽനിന്ന് അവരുടെ പേരുകൾ മായിച്ചുകളയണമേ

29ഞാൻ പീഡനത്തിലും വേദനയിലും ആയിരിക്കുന്നു—

30ഞാൻ പാട്ടോടെ ദൈവത്തിന്റെ നാമം സ്തുതിക്കും

31ഇത് യഹോവയ്ക്ക് ഒരു കാളയെ,

32പീഡിതർ അതുകണ്ടു സന്തുഷ്ടരാകും—

33യഹോവ ദരിദ്രരുടെ അപേക്ഷ കേൾക്കും;

34ആകാശവും ഭൂമിയും അവിടത്തെ സ്തുതിക്കട്ടെ,

35കാരണം ദൈവം സീയോനെ രക്ഷിക്കുകയും

36അവിടത്തെ സേവകരുടെ മക്കൾ അതിനെ അവകാശമാക്കുകയും

← സങ്കീർത്തനങ്ങൾ 68 സങ്കീർത്തനങ്ങൾ സങ്കീർത്തനങ്ങൾ 70 →