We Believe JesusFé, Esperança e Nova Vida

സങ്കീർത്തനങ്ങൾ 67

Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം · ma

← സങ്കീർത്തനങ്ങൾ 66 സങ്കീർത്തനങ്ങൾ സങ്കീർത്തനങ്ങൾ 68 →

1ദൈവം നമ്മോട് കൃപാലുവായിരിക്കുകയും നമ്മെ അനുഗ്രഹിക്കുകയും ചെയ്യട്ടെ,

2അങ്ങനെ അവിടത്തെ മാർഗം ഭൂതലത്തിലെങ്ങും അറിയപ്പെടട്ടെ,

3ദൈവമേ, ജനതകൾ അങ്ങയെ സ്തുതിക്കട്ടെ;

4രാഷ്ട്രങ്ങൾ ആഹ്ലാദത്തോടെ ആനന്ദഗീതം ആലപിക്കട്ടെ,

5ദൈവമേ, ജനതകൾ അങ്ങയെ സ്തുതിക്കട്ടെ;

6അപ്പോൾ ഭൂമി അതിന്റെ വിളവ് നൽകുന്നു;

7അതേ, ദൈവം നമ്മെ അനുഗ്രഹിക്കും,

← സങ്കീർത്തനങ്ങൾ 66 സങ്കീർത്തനങ്ങൾ സങ്കീർത്തനങ്ങൾ 68 →