1സർവജനതകളുമേ, നിങ്ങൾ ഇതു കേൾക്കുക;
2താഴ്ന്നവരും ഉന്നതരും
3എന്റെ വായ് ജ്ഞാനം സംസാരിക്കും;
4സുഭാഷിതത്തിനു ഞാൻ എന്റെ ചെവിചായ്‌ക്കും;
5വഞ്ചകരായ ദുഷ്ടർ എന്നെ വലയംചെയ്യുകയും
6അവർ അവരുടെ ധനത്തിൽ ആശ്രയിക്കുകയും
7മറ്റൊരാളുടെ ജീവൻ വീണ്ടെടുക്കുന്നതിനോ
8ജ്ഞാനികൾ മരണത്തിനു കീഴടങ്ങുന്നതും
9ദേശങ്ങൾക്ക് അവർ സ്വന്തം പേരിട്ടുവിളിച്ചാലും,
10മനുഷ്യർ എത്ര പ്രതാപശാലികൾ ആയിരുന്നാലും അവർക്ക് അമരത്വം ലഭിക്കുകയില്ല;
11സ്വയത്തിലാശ്രയിക്കുന്നവരുടെ വിധിനിർണയം ഇതായിരിക്കും,
12അവർ ആടുകളെപ്പോലെ മൃതലോകത്തിനായി വിധിക്കപ്പെട്ടിരിക്കുന്നു;
13എന്നാൽ ദൈവം എന്റെ ജീവനെ പാതാളത്തിന്റെ അധീനതയിൽനിന്നു വീണ്ടെടുക്കും;
14മറ്റുള്ളവരുടെ ധനം വർധിക്കുകയോ
15കാരണം, മരിക്കുമ്പോൾ ഒന്നുംതന്നെ അവർ കൊണ്ടുപോകുകയില്ല,
16ജീവിച്ചിരുന്നപ്പോൾ അവർ സ്വയം അനുഗ്രഹിക്കപ്പെട്ടവർ എന്നു കരുതിവന്നിരുന്നെങ്കിലും—
17അവർ തങ്ങൾക്കു മുമ്പുണ്ടായിരുന്നവരെപ്പോലെ മരണമടയുന്നു,
18സമ്പന്നരെങ്കിലും വിവേകമില്ലാത്തവർ