We Believe JesusFé, Esperança e Nova Vida

സങ്കീർത്തനങ്ങൾ 48

Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം · ma

← സങ്കീർത്തനങ്ങൾ 47 സങ്കീർത്തനങ്ങൾ സങ്കീർത്തനങ്ങൾ 49 →

1നമ്മുടെ ദൈവത്തിന്റെ പട്ടണത്തിൽ, അവിടത്തെ വിശുദ്ധപർവതത്തിൽ,

2മഹാരാജാവിന്റെ നഗരമായി

3അവളിലെ48:3 അവളിലെ, വിവക്ഷിക്കുന്നത് ജെറുശലേമിലെ കോട്ടകൾക്കുള്ളിൽ ദൈവമുണ്ട്;

4ഇതാ, രാജാക്കന്മാർ സൈന്യസമേതം ഒത്തുചേർന്നു

5അവർ അവളെ നോക്കി അമ്പരപ്പോടെ നിന്നുപോയി

6അവർക്കൊരു വിറയൽ ബാധിച്ചു

7കിഴക്കൻകാറ്റിനാൽ തകർക്കപ്പെടുന്ന തർശീശ് കപ്പലുകളെപ്പോലെ

8ഞങ്ങൾ കേട്ടതുപോലെതന്നെ

9ദൈവമേ, അവിടത്തെ ആലയത്തിൽ

10ദൈവമേ, അങ്ങയുടെ നാമംപോലെതന്നെ,

11അവിടത്തെ ന്യായവിധികൾനിമിത്തം

12സീയോനുചുറ്റും നടക്കുക, അവൾക്കുചുറ്റും പ്രദക്ഷിണംചെയ്യുക,

13അവളുടെ പ്രതിരോധസന്നാഹം സസൂക്ഷ്മം നിരീക്ഷിക്കുക

14കാരണം ഈ ദൈവം ഇന്നുമെന്നേക്കും നമ്മുടെ ദൈവം ആകുന്നു;

← സങ്കീർത്തനങ്ങൾ 47 സങ്കീർത്തനങ്ങൾ സങ്കീർത്തനങ്ങൾ 49 →