We Believe JesusFé, Esperança e Nova Vida

സങ്കീർത്തനങ്ങൾ 41

Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം · ma

← സങ്കീർത്തനങ്ങൾ 40 സങ്കീർത്തനങ്ങൾ സങ്കീർത്തനങ്ങൾ 42 →

1ദരിദ്രരോട് കരുതലുള്ളവർ അനുഗൃഹീതർ;

2യഹോവ അവരെ സംരക്ഷിക്കുകയും കാത്തുപാലിക്കുകയും ചെയ്യും—

3അവരുടെ രോഗക്കിടക്കയിൽ യഹോവ അവരെ പരിചരിക്കും

4“യഹോവേ, എന്നോടു കരുണതോന്നണമേ,

5എന്റെ ശത്രുക്കൾ എന്നെപ്പറ്റി ദോഷകരമായ വാർത്ത പ്രചരിപ്പിക്കുന്നു,

6അവരിലൊരാൾ എന്നെ സന്ദർശിക്കാൻ വരുമ്പോൾ,

7എന്റെ എല്ലാ ശത്രുക്കളും എനിക്കെതിരേ പരസ്പരം മന്ത്രിക്കുന്നു;

8അവർ പറയുന്നു, “ഒരു മാരകവ്യാധി അവനെ പിടികൂടിയിരിക്കുന്നു;

9എന്റെ ആത്മസഖി,

10എന്നാൽ എന്റെ യഹോവേ, എന്നോട് കരുണയുണ്ടാകണമേ,

11എന്റെ ശത്രുക്കൾ എന്റെമേൽ ജയഘോഷം നടത്താതിരിക്കുന്നതിനാൽ

12എന്റെ പരമാർഥതയാൽ അവിടന്നെന്നെ താങ്ങിനിർത്തുകയും

13ഇസ്രായേലിന്റെ ദൈവമായ യഹോവ വാഴ്ത്തപ്പെടട്ടെ,

← സങ്കീർത്തനങ്ങൾ 40 സങ്കീർത്തനങ്ങൾ സങ്കീർത്തനങ്ങൾ 42 →