We Believe JesusFé, Esperança e Nova Vida

സങ്കീർത്തനങ്ങൾ 137

Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം · ma

← സങ്കീർത്തനങ്ങൾ 136 സങ്കീർത്തനങ്ങൾ സങ്കീർത്തനങ്ങൾ 138 →

1ബാബേൽ നദികളുടെ തീരത്ത് ഞങ്ങളിരുന്നു

2അവിടെ അലരിവൃക്ഷങ്ങളിൽ

3കാരണം ഞങ്ങളെ ബന്ദികളാക്കിയവർ ഞങ്ങളോടൊരു ഗാനം ആവശ്യപ്പെട്ടു,

4ഒരു അന്യദേശത്ത് ആയിരിക്കുമ്പോൾ

5ജെറുശലേമേ, നിന്നെ ഞാൻ മറക്കുന്നെങ്കിൽ,

6ഞാൻ നിന്നെ ഓർക്കാതെപോയാൽ,

7യഹോവേ, ജെറുശലേമിന്റെ പതനദിവസത്തിൽ,

8ബാബേൽപുത്രീ, നശിപ്പിക്കപ്പെടാൻ പോകുന്നവളേ,

9നിന്റെ കുഞ്ഞുങ്ങളെ അപഹരിക്കുന്നവർ ധന്യർ;

← സങ്കീർത്തനങ്ങൾ 136 സങ്കീർത്തനങ്ങൾ സങ്കീർത്തനങ്ങൾ 138 →