We Believe JesusFé, Esperança e Nova Vida

സങ്കീർത്തനങ്ങൾ 135

Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം · ma

← സങ്കീർത്തനങ്ങൾ 134 സങ്കീർത്തനങ്ങൾ സങ്കീർത്തനങ്ങൾ 136 →

1യഹോവയെ വാഴ്ത്തുക.135:1 മൂ.ഭാ. ഹാലേലൂ യാഹ്; അതായത്, ഹാലേലൂയാ. വാ. 3, 21 കാണുക.

2യഹോവയുടെ ആലയത്തിൽ—

3യഹോവയെ വാഴ്ത്തുക, കാരണം യഹോവ നല്ലവൻ ആകുന്നു;

4യഹോവ യാക്കോബിനെ തനിക്കു സ്വന്തമായും

5യഹോവ ഉന്നതൻ ആകുന്നു എന്നും

6ആകാശത്തിലും ഭൂമിയിലും

7അവിടന്ന് ഭൂമിയുടെ അതിർത്തികളിൽനിന്ന് മേഘങ്ങൾ ഉയരുമാറാക്കുന്നു;

8അവിടന്ന് ഈജിപ്റ്റിലെ ആദ്യജാതന്മാരെ ഉന്മൂലനംചെയ്തു,

9ഈജിപ്റ്റുദേശമേ, അവിടന്ന് തന്റെ ചിഹ്നങ്ങളും അത്ഭുതങ്ങളും നിങ്ങളുടെ മധ്യത്തിൽ അയച്ചില്ലയോ,

10അവിടന്ന് അനേകം രാഷ്ട്രങ്ങളെ തകർക്കുകയും

11അമോര്യരുടെ രാജാവായ സീഹോനെയും

12അവിടന്ന് അവരുടെ രാജ്യം അവകാശമായി നൽകി,

13യഹോവേ, അവിടത്തെ നാമം, യഹോവേ, അവിടത്തെ കീർത്തി,

14കാരണം യഹോവ തന്റെ ജനത്തെ കുറ്റവിമുക്തരാക്കുന്നു

15ജനതകളുടെ വിഗ്രഹങ്ങൾ വെള്ളിയും സ്വർണവുമാണ്,

16അവയ്ക്കു വായുണ്ട്, എന്നാൽ സംസാരിക്കാൻ കഴിയുന്നില്ല,

17അവയ്ക്ക് കാതുണ്ട്, എന്നാൽ കേൾക്കാൻ കഴിയുന്നില്ല,

18അവയെ നിർമിക്കുന്നവർ അവയെപ്പോലെയാകുന്നു,

19ഇസ്രായേൽഗൃഹമേ, യഹോവയെ വാഴ്ത്തുക;

20ലേവിഗൃഹമേ, യഹോവയെ വാഴ്ത്തുക;

21സീയോനിൽനിന്നുള്ള യഹോവ വാഴ്ത്തപ്പെടട്ടെ,

← സങ്കീർത്തനങ്ങൾ 134 സങ്കീർത്തനങ്ങൾ സങ്കീർത്തനങ്ങൾ 136 →