We Believe JesusFé, Esperança e Nova Vida

സങ്കീർത്തനങ്ങൾ 132

Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം · ma

← സങ്കീർത്തനങ്ങൾ 131 സങ്കീർത്തനങ്ങൾ സങ്കീർത്തനങ്ങൾ 133 →

1യഹോവേ, ദാവീദിനെയും

2അദ്ദേഹം യഹോവയോട് ഒരു ശപഥംചെയ്തിരിക്കുന്നു,

3“യഹോവയ്ക്കു ഞാൻ ഒരു നിവാസസ്ഥാനം ഒരുക്കുംവരെ,

4ഞാൻ എന്റെ ഭവനത്തിൽ പ്രവേശിക്കുകയോ

5ഞാൻ എന്റെ കണ്ണുകൾക്ക് ഉറക്കം കൊടുക്കുകയോ

6എഫ്രാത്തയിൽ നാം അതേപ്പറ്റി കേട്ടു,132:6 അതായത്, ഉടമ്പടിയുടെ പേടകത്തെപ്പറ്റി.

7“നമുക്കു തിരുനിവാസത്തിലേക്കു പോകാം

8‘യഹോവേ, എഴുന്നേൽക്കണമേ! അവിടത്തെ വിശ്രമസ്ഥാനത്തേക്ക് എഴുന്നള്ളണമേ,

9അങ്ങയുടെ പുരോഹിതവൃന്ദം നീതിയിൻവസ്ത്രം അണിയട്ടെ;

10അങ്ങയുടെ ദാസനായ ദാവീദിനെയോർത്ത്,

11യഹോവ ദാവീദിനോടൊരു ശപഥംചെയ്തു,

12നിന്റെ മക്കൾ എന്റെ ഉടമ്പടി പാലിക്കുകയും

13കാരണം യഹോവ സീയോനെ തെരഞ്ഞെടുത്തിരിക്കുന്നു,

14“ഇതാണ് എന്നെന്നേക്കും എന്റെ വിശ്രമസ്ഥാനം;

15അവൾക്ക് ആവശ്യമായ വിഭവങ്ങളെല്ലാം ഞാൻ സമൃദ്ധമായി നൽകും;

16അവളുടെ പുരോഹിതവൃന്ദത്തെ ഞാൻ രക്ഷ ധരിപ്പിക്കും,

17“ഇവിടെ ഞാൻ ദാവീദിന് ഒരു കൊമ്പു132:17 കൊമ്പ് ഇവിടെ ശക്തിയുടെ പ്രതീകമാണ്. അതായത്, രാജാവിന്റെ പ്രതീകം. മുളപ്പിക്കും

18അദ്ദേഹത്തിന്റെ ശത്രുക്കളെ ഞാൻ ലജ്ജകൊണ്ടു പൊതിയും,

← സങ്കീർത്തനങ്ങൾ 131 സങ്കീർത്തനങ്ങൾ സങ്കീർത്തനങ്ങൾ 133 →