1യഹോവേ, എന്റെ ഹൃദയം അഹങ്കരിക്കുന്നില്ല,
2എന്നാൽ ഞാൻ എന്നെത്തന്നെ സ്വസ്ഥവും ശാന്തവുമാക്കിയിരിക്കുന്നു,
3ഇസ്രായേലേ, നിന്റെ പ്രത്യാശ യഹോവയിൽ അർപ്പിക്കുക—
Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം · ma