We Believe JesusFé, Esperança e Nova Vida

സദൃശവാക്യങ്ങൾ 7

Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം · ma

← സദൃശവാക്യങ്ങൾ 6 സദൃശവാക്യങ്ങൾ സദൃശവാക്യങ്ങൾ 8 →

1എന്റെ കുഞ്ഞേ, എന്റെ വചനങ്ങൾ പ്രമാണിക്കുകയും

2എന്റെ കൽപ്പനകൾ പ്രമാണിക്കുക, എന്നാൽ നീ ജീവിക്കും;

3അവ നിന്റെ വിരലുകളിൽ ചേർത്തുബന്ധിക്കുക;

4ജ്ഞാനത്തോട്, “നീ എന്റെ സഹോദരി” എന്നും,

5അവ നിന്നെ വ്യഭിചാരിണിയായ സ്ത്രീയിൽനിന്നും

6എന്റെ വീടിന്റെ ജനാലയ്ക്കരികിൽ

7യുവാക്കളുടെ മധ്യത്തിൽ ഞാൻ ശ്രദ്ധിച്ചു,

8അയാൾ തെരുക്കോണിലുള്ള അവളുടെ വീടിന്റെ അടുത്തേക്ക്;

9അന്തിമയക്കത്തിൽ പ്രകാശം മങ്ങി,

10അപ്പോൾ കുടിലചിത്തയായ ഒരുവൾ

11അവൾ ധിക്കാരിയും ധാർഷ്ട്യക്കാരിയുമാണ്,

12അവൾ ഇതാ തെരുവോരങ്ങളിൽ, ഇതാ ചത്വരങ്ങളിൽ

13അവൾ അവനെ കടന്നുപിടിച്ചു ചുംബിച്ചു

14“എനിക്കിന്നു വീട്ടിൽ സമാധാനയാഗത്തിന്റെ മാംസം ശേഷിപ്പുണ്ട്,

15അതിനാൽ നിന്നെ എതിരേൽക്കാൻ ഞാൻ പുറത്തേക്കിറങ്ങി വന്നിരിക്കുന്നു;

16ഞാൻ എന്റെ കിടക്ക വിരിച്ചൊരുക്കിയിരിക്കുന്നു

17മീറ,7:17 അതായത്, നറുമ്പശ ചന്ദനം, ലവംഗം എന്നിവകൊണ്ട്

18വരൂ, പ്രഭാതംവരെ നമുക്കു ലീലാവിലാസങ്ങളിൽ രമിക്കാം

19എന്റെ ഭർത്താവ് ഭവനത്തിലില്ല;

20അയാൾ നിറഞ്ഞ പണസഞ്ചിയുമായാണ് പോയിരിക്കുന്നത്;

21മോഹനവാഗ്ദാനങ്ങളുമായി അവൾ അവനെ വഴിപിഴപ്പിച്ചു;

22ഉടൻതന്നെ അവൻ അവളെ പിൻതുടർന്നു

23അവന്റെ കരളിൽ ശരം തറയ്ക്കുന്നതുവരെ,

24അതുകൊണ്ട് എന്റെ കുഞ്ഞുങ്ങളേ, എൻമൊഴി കേൾക്കുക;

25നിന്റെ ഹൃദയം അവളുടെ വഴികളിലേക്കു തിരിയരുത്

26അവൾ നശിപ്പിച്ച ഇരകൾ ധാരാളമാണ്;

27അവളുടെ ഭവനം പാതാളത്തിലേക്കുള്ള രാജവീഥിയാണ്,

← സദൃശവാക്യങ്ങൾ 6 സദൃശവാക്യങ്ങൾ സദൃശവാക്യങ്ങൾ 8 →