We Believe JesusFé, Esperança e Nova Vida

സദൃശവാക്യങ്ങൾ 5

Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം · ma

← സദൃശവാക്യങ്ങൾ 4 സദൃശവാക്യങ്ങൾ സദൃശവാക്യങ്ങൾ 6 →

1എന്റെ കുഞ്ഞേ, എന്റെ ജ്ഞാനം ശ്രദ്ധിക്കുക,

2അങ്ങനെ നീ വിവേചനശക്തി നിലനിർത്തുകയും

3വ്യഭിചാരിണിയുടെ അധരങ്ങൾ തേൻ പൊഴിക്കുന്നു,

4എന്നാൽ ഒടുവിൽ അവൾ കാഞ്ഞിരംപോലെ കയ്‌പുള്ളവളും

5അവളുടെ കാലടികൾ പാതാളത്തിലേക്ക് ഇറങ്ങിപ്പോകുന്നു;

6ജീവന്റെ വഴി അവൾ ചിന്തിക്കുന്നതേയില്ല;

7അതുകൊണ്ട് എന്റെ കുഞ്ഞുങ്ങളേ, എന്നെ ശ്രദ്ധിക്കുക;

8നീ അവളിൽനിന്നും അകന്നിരിക്കുക,

9നിന്റെ ഊർജസ്വലത മറ്റുള്ളവർക്കായി നഷ്ടപ്പെടുത്താതിരിക്കുക5:9 അഥവാ, അങ്ങനെചെയ്താൽ നിനക്ക് നിന്റെ മാന്യത നഷ്ടമാകും.

10അന്യർ നിന്റെ സമ്പത്തുകൊണ്ട് ആഘോഷിക്കുകയും

11നിന്റെ ജീവിതാന്ത്യത്തിൽ നീ ഞരങ്ങും,

12അപ്പോൾ നീ പറയും, “ശിക്ഷണത്തെ ഞാൻ എത്രമാത്രം വെറുത്തു!

13ഞാൻ എന്റെ ഗുരുക്കന്മാരെ അനുസരിച്ചില്ല

14ദൈവജനത്തിന്റെ സഭാമധ്യേ

15നിന്റെ സ്വന്തം ജലസംഭരണിയിൽനിന്ന് പാനംചെയ്യുക,

16നിന്റെ നീരുറവകൾ തെരുവോരങ്ങളിലേക്കു കവിഞ്ഞൊഴുകണമോ,

17അതു നിന്റേതുമാത്രമായിരിക്കട്ടെ,

18നിന്റെ ജലധാര അനുഗൃഹീതമാകട്ടെ,

19അവൾ അനുരാഗിയായ മാൻപേട, അതേ അഴകാർന്ന മാനിനും തുല്യം—

20എന്റെ കുഞ്ഞേ, അന്യപുരുഷന്റെ ഭാര്യയെക്കണ്ടു നീ ഉന്മത്തനായിത്തീരുന്നത് എന്തിന്?

21ഒരു മനുഷ്യന്റെ പ്രവൃത്തികളെല്ലാം യഹോവയുടെ സൂക്ഷ്മനിരീക്ഷണത്തിലാണ്,

22ദുഷ്ടരുടെ അപരാധങ്ങളെല്ലാം അവരെ കെണിയിൽപ്പെടുത്തുന്നു;

23സ്വയനിയന്ത്രണമില്ലായ്കയാൽ അവർ മൃതിയടയുന്നു,

← സദൃശവാക്യങ്ങൾ 4 സദൃശവാക്യങ്ങൾ സദൃശവാക്യങ്ങൾ 6 →