1അതിനുശേഷം ശൂഹ്യനായ ബിൽദാദ് ഇപ്രകാരം ഉത്തരം പറഞ്ഞു:
2“ആധിപത്യവും ആദരവും ദൈവത്തിനുള്ളത്;
3അവിടത്തെ സൈന്യത്തെ എണ്ണിത്തിട്ടപ്പെടുത്താമോ?
4അങ്ങനെയെങ്കിൽ ഒരു മനുഷ്യന് ദൈവസന്നിധിയിൽ എങ്ങനെ നീതിമാനാകാൻ കഴിയും?
5ചന്ദ്രൻ പ്രകാശമില്ലാതെയും
6കേവലം പുഴുവായിരിക്കുന്ന മനുഷ്യന്റെയും