We Believe JesusFé, Esperança e Nova Vida

ഇയ്യോബ് 6

Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം · ma

← ഇയ്യോബ് 5 ഇയ്യോബ് ഇയ്യോബ് 7 →

1അപ്പോൾ ഇയ്യോബ് ഇപ്രകാരം മറുപടി പറഞ്ഞു:

2“അയ്യോ! എന്റെ ദുഃഖം ഒന്നു തൂക്കിനോക്കിയെങ്കിൽ,

3അതു സമുദ്രതീരത്തെ മണൽത്തരികളെക്കാൾ ഘനമേറിയതായിരിക്കും, നിശ്ചയം.

4സർവശക്തന്റെ അസ്ത്രങ്ങൾ എന്റെമേൽ തറച്ചു,

5തിന്നുന്നതിനു പുല്ലുള്ളപ്പോൾ കാട്ടുകഴുത കരയുമോ?

6രുചിയില്ലാത്ത ആഹാരം ഉപ്പു ചേർക്കാതെ കഴിക്കാൻ കഴിയുമോ?

7അതു കൈകൊണ്ട് തൊടാൻപോലും ഞാൻ ഇഷ്ടപ്പെടുന്നില്ല;

8“ഞാൻ ആശിച്ചവ എനിക്കു കിട്ടിയിരുന്നെങ്കിൽ!

9എന്നെ തകർത്തുകളയാൻ ദൈവത്തിന് ഇഷ്ടംതോന്നിയെങ്കിൽ!

10അതെനിക്ക് എത്രയോ ആശ്വാസമാകുമായിരുന്നു—

11“കാത്തിരിക്കേണ്ടതിന് എനിക്കു ശക്തിയെവിടെ?

12എനിക്ക് കരിങ്കല്ലിന്റെ കരുത്താണോ ഉള്ളത്?

13എന്നെ സഹായിക്കാൻ തക്ക ശേഷി എനിക്കുണ്ടോ?

14“സ്നേഹിതരോട് ദയ കാട്ടാതിരിക്കുന്ന ആൾ

15എന്നാൽ വേനൽക്കാലത്ത് ഒഴുക്കു നിലച്ച്,

16വ്യാപാരസംഘങ്ങൾ അവയുടെ സഞ്ചാരപഥം വിട്ടു തിരിയുന്നു;

17തേമായിലെ വ്യാപാരസംഘങ്ങൾ ഈ വെള്ളം തേടിച്ചെല്ലുന്നു;

18തങ്ങൾ വിശ്വാസമർപ്പിച്ചവയെപ്പറ്റി അവർക്കു നിരാശതോന്നുന്നു;

19ഇപ്പോൾ നിങ്ങൾ ഒന്നിനും ഉപകരിക്കാത്തവരെന്നു തെളിയിച്ചിരിക്കുന്നു;

20‘എനിക്ക് എന്തെങ്കിലും നൽകൂ എന്നോ

21ശത്രുവിന്റെ കൈയിൽനിന്ന് എന്നെ വിടുവിക്കണമെന്നോ

22“എന്നെ ഉപദേശിക്കുക; ഞാൻ മിണ്ടാതിരിക്കാം;

23സത്യസന്ധമായ വാക്കുകൾ എത്ര വേദനാജനകം!

24എന്റെ വാക്കുകളെ തിരുത്താനാണോ നിങ്ങൾ തുനിയുന്നത്?

25അനാഥരെപ്പോലും നിങ്ങൾ നറുക്കിട്ടു വിൽക്കുന്നു;

26“ഇപ്പോൾ എന്നെ കരുണയോടെ നോക്കുക;

27മതിയാക്കുക, അന്യായം പ്രവർത്തിക്കരുതേ;

28എന്റെ നാവിൽ ഏതെങ്കിലും ദുഷ്ടത കാണുന്നുണ്ടോ?

← ഇയ്യോബ് 5 ഇയ്യോബ് ഇയ്യോബ് 7 →