We Believe JesusFé, Esperança e Nova Vida

ഇയ്യോബ് 5

Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം · ma

← ഇയ്യോബ് 4 ഇയ്യോബ് ഇയ്യോബ് 6 →

1“ഇപ്പോൾത്തന്നെ വിളിച്ചുചോദിക്കുക; പക്ഷേ, ആരാണ് നിനക്ക് ഉത്തരം നൽകുക?

2നീരസം ഭോഷരെ കൊല്ലുന്നു;

3ഭോഷർ തഴച്ചുവളരുന്നതു ഞാൻ കണ്ടിട്ടുണ്ട്,

4അവരുടെ മക്കൾക്ക് സുരക്ഷിതത്വം അന്യമായിരിക്കുന്നു,

5അവരുടെ വിളവ് വിശപ്പുള്ളവർ വിഴുങ്ങിക്കളയുന്നു,

6കഷ്ടത പൂഴിയിൽനിന്നു മുളച്ചുപൊങ്ങുന്നില്ല,

7തീപ്പൊരി മുകളിലേക്കു പാറുന്നതുപോലെ

8“എന്നാൽ ഞാൻ നിന്റെ സ്ഥാനത്തായിരുന്നെങ്കിൽ, ഞാൻ ദൈവത്തെ അന്വേഷിക്കുമായിരുന്നു;

9അളക്കാൻ സാധിക്കാത്ത വൻകാര്യങ്ങളും

10അവിടന്ന് ഭൂമിയിൽ മഴപെയ്യിക്കുകയും

11അവിടന്ന് എളിയവരെ ഉദ്ധരിക്കുകയും

12അവിടന്ന് കൗശലക്കാരുടെ പദ്ധതികൾ തകിടംമറിക്കുന്നു;

13അവിടന്ന് ജ്ഞാനികളെ അവരുടെ കൗശലങ്ങളിൽ കുടുക്കുന്നു;

14പകൽസമയത്ത് ഇരുട്ട് അവരെ മൂടുന്നു;

15അവിടന്ന് ദരിദ്രരെ സൂത്രശാലികളുടെ മൂർച്ചയേറിയ വാക്കുകളിൽനിന്നും

16അതിനാൽ ദരിദ്രർക്കു പ്രത്യാശയുണ്ട്;

17“നോക്കൂ, ദൈവം ശാസിക്കുന്ന മനുഷ്യൻ എത്ര അനുഗ്രഹിക്കപ്പെട്ടവൻ;

18അവിടന്ന് മുറിവേൽപ്പിക്കുകയും അവിടന്നുതന്നെ മുറിവുകെട്ടുകയും ചെയ്യുന്നു;

19ആറു ദുരന്തങ്ങളിൽനിന്നും അവിടന്ന് നിന്നെ കരകയറ്റും;

20ക്ഷാമകാലത്ത് അവിടന്ന് നിന്നെ മരണത്തിൽനിന്നു വിടുവിക്കും,

21നാവുകൊണ്ടുള്ള പ്രഹരങ്ങളിൽനിന്നു നീ മറയ്ക്കപ്പെടും

22നാശത്തെയും ക്ഷാമത്തെയും നീ പരിഹസിക്കും;

23നിലത്തെ കല്ലുകളോടുപോലും നിനക്കു സഖ്യമുണ്ടാകും;

24നിന്റെ കൂടാരം സുരക്ഷിതമെന്നു നീ അറിയും;

25നിന്റെ മക്കൾ അനേകമെന്നും

26വിളഞ്ഞ കറ്റകൾ തക്കസമയത്ത് അടുക്കിവെക്കുന്നതുപോലെ

27“ഇവയെല്ലാം ഞങ്ങൾ അന്വേഷിച്ചറിഞ്ഞു, അവ വാസ്തവമാണുതാനും.

← ഇയ്യോബ് 4 ഇയ്യോബ് ഇയ്യോബ് 6 →