We Believe JesusFé, Esperança e Nova Vida

ഇയ്യോബ് 11

Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം · ma

← ഇയ്യോബ് 10 ഇയ്യോബ് ഇയ്യോബ് 12 →

1അപ്പോൾ നാമാത്യനായ സോഫർ ഇപ്രകാരം ഉത്തരം പറഞ്ഞു:

2“ഈ വാക്പ്രവാഹത്തിന് ഉത്തരം പറയേണ്ടതല്ലേ?

3നിന്റെ പുലമ്പൽ മറ്റുള്ളവരെ നിശ്ശബ്ദരാക്കുമോ?

4‘എന്റെ ഉപദേശം കുറ്റമറ്റതും

5എന്നാൽ, ദൈവം സംസാരിച്ചിരുന്നെങ്കിൽ,

6ജ്ഞാനത്തിന്റെ രഹസ്യങ്ങൾ നിനക്കായും തുറന്നെങ്കിൽ കൊള്ളാമായിരുന്നു;

7“ദൈവികരഹസ്യങ്ങളുടെ നിഗൂഢത ഗ്രഹിക്കാൻ നിനക്കു കഴിയുമോ?

8അത് ആകാശത്തെക്കാൾ ഉന്നതം—നിനക്ക് എന്തുചെയ്യാൻ കഴിയും?

9അതിന്റെ അളവ് ഭൂമിയെക്കാൾ ദൈർഘ്യമുള്ളതും

10“അവിടന്ന് വന്നു നിന്നെ ബന്ധനത്തിലാക്കുകയും

11അവിടന്നു വഞ്ചകരെ തിരിച്ചറിയുന്നു;

12ഒരു കാട്ടുകഴുതക്കുട്ടി മനുഷ്യനായി ജനിക്കുന്നതിലും വൈഷമ്യം

13“നീ നിന്റെ ഹൃദയം തിരുസന്നിധിയിൽ ഉയർത്തുമെങ്കിൽ,

14നിന്റെ കൈകളിലുള്ള പാപം നീക്കിക്കളയുമെങ്കിൽ,

15നീ നിഷ്കളങ്കതയോടെ നിന്റെ മുഖമുയർത്തും;

16നീ നിന്റെ കഷ്ടത മറക്കും, നിശ്ചയം,

17നിന്റെ ജീവിതം മധ്യാഹ്നത്തെക്കാൾ പ്രകാശപൂരിതമാകും,

18അപ്പോൾ പ്രത്യാശ അവശേഷിക്കുന്നതിനാൽ നീ സുരക്ഷിതനായിരിക്കും;

19നീ വിശ്രമിക്കും, ആരും നിന്നെ അസ്വസ്ഥനാക്കുകയില്ല,

20ദുഷ്ടരുടെ കണ്ണോ, മങ്ങിപ്പോകും,

← ഇയ്യോബ് 10 ഇയ്യോബ് ഇയ്യോബ് 12 →