We Believe JesusFé, Esperança e Nova Vida

ഇയ്യോബ് 12

Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം · ma

← ഇയ്യോബ് 11 ഇയ്യോബ് ഇയ്യോബ് 13 →

1അപ്പോൾ ഇയ്യോബ് ഉത്തരം പറഞ്ഞു:

2“നിങ്ങൾമാത്രമാണ് ജ്ഞാനികൾ;

3എന്നാൽ നിങ്ങളെപ്പോലെതന്നെ എനിക്കും ബുദ്ധിയുണ്ട്;

4“ഞാൻ ദൈവത്തെ വിളിച്ചു, അവിടന്ന് ഉത്തരമരുളുകയും ചെയ്തു,

5സുഖലോലുപൻ ആപത്തു വെറുക്കുന്നു;

6കവർച്ചക്കാരുടെ കൂടാരങ്ങൾ സ്വസ്ഥമായിരിക്കുന്നു,

7“എന്നാൽ മൃഗങ്ങളോടു ചോദിക്കുക, അവ നിന്നെ പഠിപ്പിക്കും

8നീ ഭൂമിയോടു സംസാരിക്കുക, അതു നിനക്ക് ആലോചന പറഞ്ഞുതരും

9യഹോവയുടെ കൈ ഇതു ചെയ്തുവെന്ന്

10എല്ലാ ജീവജാലങ്ങളുടെയും ജീവൻ നിലനിൽക്കുന്നത് അവിടത്തെ കരങ്ങളിൽ ആണല്ലോ,

11നാവ് ഭക്ഷണത്തിന്റെ രുചിഭേദങ്ങൾ തിരിച്ചറിയുന്നതുപോലെ,

12വയോധികരിൽ ജ്ഞാനം കാണാതിരിക്കുമോ?

13“ജ്ഞാനവും ശക്തിയും ദൈവത്തിനുള്ളത്;

14അവിടന്ന് തകർക്കുന്നതിനെ പുനരുദ്ധരിക്കാൻ സാധ്യമല്ല;

15അവിടന്നു മഴ മുടക്കിയാൽ, വരൾച്ചയുണ്ടാകുന്നു;

16ശക്തിയും ജ്ഞാനവും അവിടത്തേക്കുള്ളത്;

17അവിടന്ന് ഭരണാധിപരെ നഗ്നരാക്കി കൊണ്ടുപോകുന്നു,

18രാജാക്കന്മാർ ബന്ധിച്ച വിലങ്ങുകൾ അവിടന്ന് അഴിക്കുന്നു;

19അവിടന്നു പുരോഹിതന്മാരെ കവർച്ചയായി കൊണ്ടുപോകുന്നു;

20അവിടന്നു വിശ്വസ്ത ഉപദേശകരെ മൂകരാക്കുകയും

21അവിടന്നു പ്രഭുക്കന്മാരെ നിന്ദ്യരാക്കുന്നു;

22അവിടന്ന് അന്ധകാരത്തിന്റെ അഗാധത വെളിപ്പെടുത്തുന്നു;

23അവിടന്നു രാഷ്ട്രങ്ങളെ പണിതുയർത്തുകയും നശിപ്പിക്കുകയും ചെയ്യുന്നു;

24അവിടന്നു ഭൂമിയിലെ നേതാക്കന്മാരുടെ വിവേകം ക്ഷയിപ്പിക്കുന്നു;

25അവർ വെളിച്ചമില്ലാതെ ഇരുളിൽ തപ്പിത്തടയുന്നു;

← ഇയ്യോബ് 11 ഇയ്യോബ് ഇയ്യോബ് 13 →