1ദരിദ്രരോടു സുവിശേഷം അറിയിക്കാൻ
2യഹോവയുടെ പ്രസാദവർഷവും
3സീയോനിലെ ദുഃഖിതർക്കു—
4അവർ പൗരാണിക ശൂന്യശിഷ്ടങ്ങളെ പുതുക്കിപ്പണിയും,
5അപരിചിതർ നിങ്ങളുടെ ആട്ടിൻപറ്റങ്ങളെ മേയിക്കും;
6എന്നാൽ നിങ്ങൾ യഹോവയുടെ പുരോഹിതന്മാരെന്നു വിളിക്കപ്പെടും,
7നിങ്ങളുടെ ലജ്ജയ്ക്കു പകരമായി
8“കാരണം യഹോവ ആകുന്ന ഞാൻ, നീതിയെ സ്നേഹിക്കുന്നു;
9അവരുടെ സന്തതി രാഷ്ട്രങ്ങൾക്കിടയിലും
10ഞാൻ യഹോവയിൽ അത്യന്തം ആനന്ദിക്കുന്നു;
11ഭൂമി അതിൽ തൈകളെ മുളപ്പിക്കുന്നതുപോലെയും