1“ഉച്ചത്തിൽ വിളിക്കുക, അടങ്ങിയിരിക്കരുത്.
2അവർ ദിനംപ്രതി എന്നെ അന്വേഷിക്കുകയും;
3‘ഞങ്ങൾ ഉപവസിച്ചിട്ട്,
4നിങ്ങളുടെ ഉപവാസം അവസാനിക്കുന്നത്, കലഹവും വാഗ്വാദവും
5ഇത്തരമൊരു ഉപവാസമാണോ ഞാൻ തെരഞ്ഞെടുത്തത്?
6“അല്ല, ഇത്തരമൊരു ഉപവാസമാണ് ഞാൻ ആഗ്രഹിക്കുന്നത്—
7വിശക്കുന്നവനു നിന്റെ അപ്പം ഭാഗിച്ചുകൊടുക്കുക,
8അപ്പോൾ നിന്റെ പ്രകാശം പ്രഭാതംപോലെ പൊട്ടിവിരിയും,
9അപ്പോൾ നീ വിളിക്കും, യഹോവ ഉത്തരമരുളും;
10വിശക്കുന്നവർക്കായി നിന്നെത്തന്നെ വ്യയംചെയ്യുകയും
11യഹോവ നിന്നെ നിരന്തരം വഴിനടത്തും;
12നിന്റെ വംശജർ ശൂന്യമാക്കപ്പെട്ട പുരാതനനഗരങ്ങൾ പുനർനിർമിക്കും,
13“നീ എന്റെ വിശുദ്ധദിവസത്തിൽ സ്വന്തം അഭീഷ്ടം പ്രവർത്തിക്കാതെയും
14നീ യഹോവയിൽ ആനന്ദം കണ്ടെത്തും;