1“നീതിയെ പിൻതുടരുന്നവരും
2നിങ്ങളുടെ പിതാവായ അബ്രാഹാമിലേക്കും
3യഹോവ സീയോനെ ആശ്വസിപ്പിക്കും,
4“എന്റെ ജനതയേ, എന്നെ ശ്രദ്ധിക്കുക;
5എന്റെ നീതി അതിവേഗം അടുത്തുകൊണ്ടിരിക്കുന്നു,
6നിങ്ങളുടെ കണ്ണുകൾ ആകാശത്തേക്ക് ഉയർത്തുക,
7“നീതിയെ അറിയുന്നവരും ഹൃദയത്തിൽ എന്റെ ന്യായപ്രമാണമുള്ളവരുമേ,
8പുഴു അവരെ വസ്ത്രംപോലെ അരിച്ചുകളയും;
9യഹോവയുടെ ഭുജമേ, ഉണരുക, ഉണരുക,
10സമുദ്രത്തെ, അഗാധജലരാശിയിലെ വെള്ളത്തെ,
11യഹോവ വിലകൊടുത്തു വാങ്ങിയവർ മടങ്ങിവരും.
12“ഞാൻ, ഞാനാകുന്നു നിങ്ങളെ ആശ്വസിപ്പിക്കുന്നവൻ.
13ആകാശത്തെ വിരിക്കുകയും
14പേടിച്ചു തടവറയിൽ കഴിയുന്നവർ വേഗത്തിൽ സ്വതന്ത്രരാക്കപ്പെടും;
15തിരകൾ ഗർജിക്കുമാറ് സമുദ്രത്തെ ക്ഷോഭിപ്പിക്കുന്ന
16ആകാശത്തെ ഉറപ്പിച്ച്,
17യഹോവയുടെ കരത്തിൽനിന്നുള്ള
18അവൾ പ്രസവിച്ച മക്കളുടെ കൂട്ടത്തിൽ
19ഈ രണ്ടു കാര്യങ്ങൾ നിനക്കുമേൽ വന്നിരിക്കുന്നു—
20നിന്റെ മക്കൾ ബോധക്ഷയംവന്നു വീണുപോയി;
21അതിനാൽ പീഡിതരേ,
22നിന്റെ നാഥനായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു,
23അതു ഞാൻ നിന്നെ പീഡിപ്പിക്കുന്നവരുടെ കൈയിൽ ഏൽപ്പിക്കും,