1“ഇതാ, ഞാൻ ശാക്തീകരിക്കുന്ന എന്റെ ദാസൻ!
2അവൻ നിലവിളിക്കുകയോ ശബ്ദം ഉയർത്തുകയോ ഇല്ല;
3ചതഞ്ഞ ഞാങ്ങണ അവൻ ഒടിക്കുകയില്ല,
4ഭൂമിയിൽ ന്യായം സ്ഥാപിക്കുന്നതുവരെ
5യഹോവയായ ദൈവം ഇപ്രകാരം അരുളിച്ചെയ്യുന്നു—
6“ഞാൻ യഹോവ ആകുന്നു; അതാണ് എന്റെ നാമം!
7ഇതാ, പണ്ടു പ്രസ്താവിച്ച കാര്യങ്ങൾ നിറവേറിയിരിക്കുന്നു,
8സമുദ്രത്തിൽ സഞ്ചരിക്കുന്നവരും അതിലുള്ള സകലതും
9മരുഭൂമിയും അതിലെ നഗരങ്ങളും ശബ്ദം ഉയർത്തട്ടെ;
10അവർ യഹോവയ്ക്ക് മഹത്ത്വം കൊടുക്കുകയും
11യഹോവ ഒരു യോദ്ധാവിനെപ്പോലെ പുറപ്പെടും,
12“ഞാൻ ദീർഘകാലം മൗനമായിരുന്നു,
13ഞാൻ പർവതങ്ങളെയും മലകളെയും ശൂന്യമാക്കും
14ഞാൻ അന്ധരെ അവർ അറിയാത്ത വഴിയിലൂടെ നടത്തും,
15എന്നാൽ വിഗ്രഹങ്ങളിൽ ആശ്രയിച്ച്,
16“ചെകിടരേ, കേൾക്കുക;
17എന്റെ ദാസനല്ലാതെ അന്ധൻ ആർ?
18നീ പലതും കണ്ടു; എങ്കിലും നീ അവ ഗ്രഹിക്കുന്നില്ല;
19തന്റെ നീതിക്കായി
20എങ്കിലും ഇതു കൊള്ളചെയ്യപ്പെട്ടു കവർച്ചയായിത്തീർന്ന ഒരു ജനമാണ്,
21നിങ്ങളിൽ ആര് ഇതു ശ്രദ്ധിക്കും?
22യാക്കോബിനെ കവർച്ചയ്ക്കും
23അതുകൊണ്ട് തന്റെ തീക്ഷ്ണമായ കോപവും