We Believe JesusFé, Esperança e Nova Vida

യെശയ്യാവ് 27

Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം · ma

← യെശയ്യാവ് 26 യെശയ്യാവ് യെശയ്യാവ് 28 →

1അന്നാളിൽ,

2ആ ദിവസത്തിൽ,

3യഹോവയായ ഞാൻ അതിന്റെ പാലകനാകുന്നു;

4ഞാൻ കോപിഷ്ഠനല്ല.

5അല്ലെങ്കിൽ അവർ എന്റെ സംരക്ഷണയിലാശ്രയിക്കട്ടെ;

6വരുംനാളുകളിൽ യാക്കോബ് വേരൂന്നുകയും

7അവളെ27:7 അതായത്, ഇസ്രായേലിനെ അടിച്ചവരെ അടിച്ചുവീഴ്ത്തിയതുപോലെയാണോ

8യുദ്ധത്തിലൂടെയും പ്രവാസത്തിൽ അയയ്ക്കുന്നതിലൂടെയും അവിടന്ന് അവളോട് എതിർത്തു:

9ഇതിനാൽ, യാക്കോബിന്റെ അകൃത്യത്തിനു പ്രായശ്ചിത്തംവരുത്തും,

10കോട്ടകെട്ടിയുറപ്പിച്ച പട്ടണം ഇതാ ശൂന്യമായിരിക്കുന്നു,

11അതിന്റെ ശാഖകൾ ഉണങ്ങുമ്പോൾ ഒടിഞ്ഞുവീഴും,

12അന്ന് യൂഫ്രട്ടീസ് നദിമുതൽ ഈജിപ്റ്റിലെ നദീതീരംവരെ യഹോവ കറ്റകൾ മെതിക്കും. ഇസ്രായേൽജനമേ, നിങ്ങൾ ഓരോരുത്തരായി ശേഖരിക്കപ്പെടും.

13ആ ദിവസത്തിൽ ഒരു മഹാകാഹളം ധ്വനിക്കും. അശ്ശൂരിൽ നശിച്ചുകൊണ്ടിരുന്നവരും ഈജിപ്റ്റിൽ പ്രവാസികളാക്കപ്പെട്ടവരും ജെറുശലേമിലെ വിശുദ്ധപർവതത്തിൽ യഹോവയെ ആരാധിക്കുന്നതിനായി വന്നുചേരും.

← യെശയ്യാവ് 26 യെശയ്യാവ് യെശയ്യാവ് 28 →