1ആ കാലത്ത് യെഹൂദ്യയിൽ ഈ ഗാനം ആലപിക്കപ്പെടും:
2വിശ്വാസം കാക്കുന്ന നീതിനിഷ്ഠരായ ജനത
3സ്ഥിരമാനസൻ അങ്ങയിൽ
4യഹോവയിൽത്തന്നെ എന്നേക്കും ആശ്രയം വെക്കുക
5മലകളിൽ പാർക്കുന്നവരെ അവിടന്ന് താഴ്ത്തുന്നു,
6കാൽ അതിനെ ചവിട്ടിക്കളയും;
7നീതിനിഷ്ഠരുടെ വഴി നിരപ്പായതുതന്നെ;
8അതേ, യഹോവേ, അങ്ങയുടെ നിയമങ്ങൾക്കനുസൃതമായി26:8 അഥവാ, ന്യായവിധികൾക്കനുസൃതമായി ജീവിച്ച്,
9രാത്രിയിൽ ഞാൻ അങ്ങേക്കായി കാത്തിരിക്കുന്നു;
10എന്നാൽ ദുഷ്ടരോടു കരുണ കാണിച്ചാലും,
11യഹോവേ, അങ്ങയുടെ കരം ഉയർന്നിരിക്കുന്നു,
12യഹോവേ, ഞങ്ങളുടെ സകലപ്രവൃത്തികളും അങ്ങ് ഞങ്ങൾക്കുവേണ്ടി ചെയ്തുതന്നിരിക്കുകയാൽ,
13ഞങ്ങളുടെ ദൈവമായ യഹോവേ, അങ്ങല്ലാതെയുള്ള മറ്റു യജമാനന്മാർ ഞങ്ങളെ ഭരിച്ചിട്ടുണ്ട്,
14അവർ ഇപ്പോൾ മരിച്ചവരാണ്, ഇനിയൊരിക്കലും ജീവിക്കുകയില്ല;
15യഹോവേ, അങ്ങ് ജനത്തെ വർധിപ്പിച്ചു;
16യഹോവേ, അവർ കഷ്ടതയിൽ അങ്ങയെ അന്വേഷിച്ചു;
17യഹോവേ, ഗർഭിണിക്കു പ്രസവസമയമടുക്കുമ്പോൾ
18ഞങ്ങൾ ഗർഭംധരിച്ചു, ഞങ്ങൾ പ്രസവവേദനകൊണ്ട് പുളഞ്ഞു,
19അങ്ങയുടെ മൃതന്മാർ ജീവിക്കും;
20എന്റെ ജനമേ, വന്നു നിങ്ങളുടെ അറകളിൽ പ്രവേശിച്ച്
21ഇതാ, യഹോവ ഭൂവാസികൾക്ക് അവരുടെ പാപങ്ങൾക്കുള്ള ശിക്ഷനൽകാൻ