We Believe JesusFé, Esperança e Nova Vida

യെശയ്യാവ് 24

Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം · ma

← യെശയ്യാവ് 23 യെശയ്യാവ് യെശയ്യാവ് 25 →

1ഇതാ, യഹോവ ഭൂമിയെ ശൂന്യവും

2അത് ഒരുപോലെ,

3ഭൂമി ഒന്നാകെ ശൂന്യമായും

4ഭൂമി ഉണങ്ങി വാടിപ്പോകുന്നു,

5ഭൂമി അതിലെ നിവാസികൾമൂലം ദുഷിക്കപ്പെട്ടിരിക്കുന്നു;

6തന്മൂലം ഭൂമിയെ ശാപം വിഴുങ്ങി;

7പുതുവീഞ്ഞ് വറ്റിപ്പോകുകയും മുന്തിരിവള്ളി വാടുകയുംചെയ്യുന്നു;

8തപ്പുകളുടെ ആഹ്ലാദം നിലയ്ക്കുന്നു;

9അവർ പാട്ടോടെ വീഞ്ഞു കുടിക്കുന്നില്ല;

10നശിപ്പിക്കപ്പെട്ട നഗരം വിജനമായിക്കിടക്കുന്നു;

11തെരുവീഥികളിൽ അവർ വീഞ്ഞിനുവേണ്ടി നിലവിളിക്കുന്നു.

12നഗരത്തിൽ ശൂന്യത അവശേഷിച്ചിരിക്കുന്നു,

13ഒലിവുമരത്തിൽനിന്നു കായ്കൾ ശേഖരിക്കുന്നതിനായി തല്ലുന്നതുപോലെയോ

14അവർ ശബ്ദമുയർത്തുന്നു, ആനന്ദത്താൽ ആർപ്പിടുന്നു;

15അതിനാൽ കിഴക്കേദേശത്ത് യഹോവയ്ക്കു മഹത്ത്വംകൊടുക്കുക;

16“നീതിമാനായവനു24:16 നീതിമാനായവനു, വിവക്ഷിക്കുന്നത് നീതിനിഷ്ഠൻ അഥവാ, ദൈവം. മഹത്ത്വം,” എന്ന ഗാനം

17അല്ലയോ ഭൂവാസികളേ,

18ഭീകരതയുടെ ശബ്ദംകേട്ട് ഓടിപ്പോകുന്നവർ

19ഭൂമി ചെറിയകഷണങ്ങളായി തകരുന്നു,

20ഭൂമി മദ്യപനെപ്പോലെ ചാഞ്ചാടുന്നു,

21അന്നാളിൽ യഹോവ

22കാരാഗൃഹത്തിൽ തടവുകാരെയെന്നപോലെ

23അന്നു ചന്ദ്രൻ വിളറിപ്പോകും;

← യെശയ്യാവ് 23 യെശയ്യാവ് യെശയ്യാവ് 25 →