We Believe JesusFé, Esperança e Nova Vida

ഉത്തമഗീതം 5

Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം · ma

← ഉത്തമഗീതം 4 ഉത്തമഗീതം ഉത്തമഗീതം 6 →

1എന്റെ സഹോദരീ, എന്റെ കാന്തേ, ഞാൻ എന്റെ ഉദ്യാനത്തിൽ വന്നുചേർന്നിരിക്കുന്നു;

2ഞാൻ നിദ്രാധീനയായി എങ്കിലും എന്റെ ഹൃദയം ഉണർന്നിരുന്നു.

3അതിനു ഞാൻ, “എന്റെ അങ്കി ഞാൻ അഴിച്ചുവെച്ചിരിക്കുന്നു—

4എന്റെ പ്രിയൻ വാതിൽക്കൊളുത്തിലേക്ക് തന്റെ കൈനീട്ടി;

5ഞാൻ എന്റെ പ്രിയനായി വാതിൽ തുറക്കാൻ എഴുന്നേറ്റു,

6ഞാൻ എന്റെ പ്രിയനുവേണ്ടി തുറന്നു,

7നഗരത്തിൽ റോന്തുചുറ്റുന്ന കാവൽഭടന്മാർ

8ജെറുശലേംപുത്രിമാരേ, എനിക്കുറപ്പുനൽകുക—

9സ്ത്രീകളിൽ അതിസുന്ദരീ,

10എന്റെ പ്രിയൻ വെൺമയും ചെമപ്പുമുള്ളവൻ,

11അവന്റെ ശിരസ്സ് തനിത്തങ്കം;

12നീരൊഴുക്കുകൾക്കരികത്തെ

13അവന്റെ കവിൾത്തടങ്ങൾ പരിമളം പരത്തുന്ന

14അവന്റെ ഭുജങ്ങൾ

15തങ്കത്തറകളിൽ ഉറപ്പിച്ചിരിക്കുന്ന

16അവന്റെ വായ് മാധുര്യം നിറഞ്ഞിരിക്കുന്നു;

← ഉത്തമഗീതം 4 ഉത്തമഗീതം ഉത്തമഗീതം 6 →