1എന്റെ പ്രിയേ! നീ എത്ര സുന്ദരി!
2ഇപ്പോൾ രോമം കത്രിച്ച് കുളിച്ചുകയറിവരുന്ന
3നിന്റെ ചുണ്ടുകൾ കടുംചെമപ്പു ചരടിനുതുല്യം;
4നിന്റെ കഴുത്ത് അതികമനീയമായി നിർമിച്ച4:4 ഈ വാക്യഭാഗത്തിനുള്ള എബ്രായപദങ്ങളുടെ അർഥം വ്യക്തമല്ല.
5നിന്റെ സ്തനദ്വയങ്ങൾ രണ്ടു മാൻകിടാങ്ങൾക്കു സമം,
6പകൽ പുലർന്ന്
7എന്റെ പ്രിയേ, നീ സർവാംഗസുന്ദരിതന്നെ;
8എന്റെ മണവാട്ടീ, ലെബാനോനിൽനിന്ന് എന്റെകൂടെ വരിക,
9എന്റെ സഹോദരീ, എന്റെ മണവാട്ടീ, നീ എന്റെ ഹൃദയം കവർന്നിരിക്കുന്നു;
10എന്റെ സഹോദരീ, എന്റെ കാന്തേ, നിൻപ്രേമം എത്ര ആനന്ദദായകം,
11എന്റെ കാന്തേ, നിന്റെ ചുണ്ടുകൾ തേനടപോലെ മാധുര്യമേറിയത്;
12എന്റെ സഹോദരീ, എന്റെ കാന്തേ, നീ കെട്ടിയടച്ച ഒരു ഉദ്യാനം;
13നിന്റെ ചെടികൾ
14ജടാമാഞ്ചിയും കുങ്കുമവും
15നീ4:15 അഥവാ, ഞാൻ ഒരു ഉദ്യാനജലധാരയാണ്,
16വടക്കൻകാറ്റേ, ഉണരൂ,