1ഞാൻ ശാരോനിലെ പനിനീർകുസുമം
2മുള്ളുകൾക്കിടയിലെ ശോശന്നപ്പുഷ്പംപോലെയാണ്
3വനവൃക്ഷങ്ങൾക്കിടയിലുള്ള ഒരു ആപ്പിൾമരം2:3 അഥവാ, ശീമബദാംപഴം, ചിലർ നാരകം എന്നും പരിഭാഷപ്പെടുത്തിയിട്ടുണ്ട്. പോലെയാണ്
4അവൻ എന്നെ വിരുന്നുശാലയിലേക്ക് ആനയിക്കുന്നു,
5മുന്തിരിയട തന്ന് എന്നെ ശക്തയാക്കൂ,
6അവന്റെ ഇടതുകരത്തിന്മേൽ എന്റെ ശിരസ്സ് വിശ്രമിക്കുന്നു,
7ജെറുശലേംപുത്രിമാരേ, വയലേലകളിലെ കലമാനുകളുടെയും
8കേൾക്കൂ! എന്റെ പ്രിയരേ,
9എന്റെ പ്രിയൻ കലമാനിനെപ്പോലെയോ മാൻകിടാവിനെപ്പോലെയോ ആകുന്നു.
10എന്റെ പ്രിയൻ എന്നോടു മന്ത്രിച്ചു,
11നോക്കൂ, ശീതകാലം കഴിഞ്ഞിരിക്കുന്നു
12മണ്ണിൽ മലരുകൾ വിരിയുന്നു;
13അത്തിമരത്തിൽ കന്നിക്കായ്കൾ പഴുക്കുന്നു;
14പാറപ്പിളർപ്പുകളിൽ,
15നമ്മുടെ മുന്തിരിത്തോപ്പുകൾ പൂത്തുലഞ്ഞുനിൽക്കുകയാൽ
16എന്റെ പ്രിയൻ എന്റേതും ഞാൻ അവന്റേതുമാകുന്നു;
17ഉഷസ്സു പൊട്ടിവിടർന്ന്