1ശലോമോന്റെ ഉത്തമഗീതം.
2അധരങ്ങളാൽ എന്മേൽ ചുംബനവർഷം ചൊരിഞ്ഞാലും—
3നിന്റെ സുഗന്ധതൈലങ്ങളുടെ സൗരഭ്യം ഹൃദയഹാരി;
4എന്നെ നിന്നോടൊപ്പം ദൂരത്തേക്കു കൊണ്ടുപോകുക—വേഗമാകട്ടെ!
5ജെറുശലേംപുത്രിമാരേ,
6ഞാൻ ഇരുൾനിറമുള്ളവളാകയാൽ എന്നെ തുറിച്ചുനോക്കരുത്,
7എന്റെ പ്രേമഭാജനമേ, എന്നോടു പറയൂ,
8സ്ത്രീകളിൽ അതിസുന്ദരീ, നിനക്കത് അജ്ഞാതമെങ്കിൽ
9എന്റെ പ്രിയേ, ഫറവോന്റെ രഥങ്ങളിലെ
10നിന്റെ കവിൾത്തടങ്ങൾ കർണാഭരണങ്ങളാലും
11വെള്ളിമണികൾകൊണ്ട് അലങ്കരിച്ച തങ്കക്കമ്മലുകൾ
12രാജാവ് ഭക്ഷണത്തിനിരുന്നപ്പോൾ,
13എന്റെ പ്രിയൻ എനിക്ക്
14എന്റെ പ്രിയൻ എനിക്ക് എൻ-ഗെദി മുന്തിരിത്തോപ്പുകളിലെ
15എന്റെ പ്രിയേ! നീ എത്ര സുന്ദരി!
16എന്റെ പ്രിയാ, നീ എത്ര സുന്ദരൻ!
17നമ്മുടെ ഭവനത്തിന്റെ ഉത്തരങ്ങൾ ദേവദാരുക്കളാകുന്നു;