1“വരിക, നമുക്കു യഹോവയുടെ അടുക്കലേക്കു മടങ്ങിപ്പോകാം.
2രണ്ടുദിവസത്തിനുശേഷം അവിടന്ന് നമ്മെ ജീവിപ്പിക്കും;
3നാം യഹോവയെ അംഗീകരിക്കുക;
4“എഫ്രയീമേ, നിന്നോടു ഞാൻ എന്തു ചെയ്യണം?
5അതുകൊണ്ട്, എന്റെ പ്രവാചകന്മാരെക്കൊണ്ടു ഞാൻ നിന്നെ വെട്ടി,
6യാഗമല്ല, കരുണയാണ് ഞാൻ അഭിലഷിക്കുന്നത്;
7ആദാമിനെപ്പോലെ6:7 അഥവാ, മനുഷ്യനെപ്പോലെ അവർ ഉടമ്പടി ലംഘിച്ചു;
8ഗിലെയാദ് ദുഷ്ടന്മാരുടെ പട്ടണം;
9ഒരു മനുഷ്യനുവേണ്ടി കൊള്ളക്കാർ കാത്തിരിക്കുന്നതുപോലെ,
10ഇസ്രായേൽഗൃഹത്തിൽ ഞാൻ ഭയങ്കരത്വം കണ്ടിരിക്കുന്നു:
11“യെഹൂദയേ, ഞാൻ നിനക്കും