1അവിടത്തെ കോപമേഘംകൊണ്ട്
2യാക്കോബിന്റെ സകലനിവാസികളെയും
3ഉഗ്രകോപത്തിൽ അവിടന്ന്
4ശത്രു എന്നപോലെ അവിടന്ന് വില്ലുകുലച്ചു;
5കർത്താവ് ഒരു ശത്രുവിനെപ്പോലെ ആയിരിക്കുന്നു;
6അവിടന്ന് തിരുനിവാസത്തെ ഒരു പൂന്തോട്ടംപോലെ നീക്കിക്കളഞ്ഞു;
7കർത്താവ് അവിടത്തെ യാഗപീഠത്തെ നിരസിച്ചു
8സീയോൻപുത്രിക്ക് ചുറ്റുമുള്ള മതിൽ
9അവളുടെ കവാടങ്ങൾ മണ്ണിൽ ആഴ്ന്നുപോയി;
10സീയോൻപുത്രിയുടെ ഗോത്രത്തലവന്മാർ
11കരഞ്ഞു കരഞ്ഞ് എന്റെ കണ്ണുനീർ വറ്റി,
12അവർ മുറിവേറ്റവരെപ്പോലെ
13ഇനി ഞാൻ നിന്നെക്കുറിച്ച് എന്താണു പറയേണ്ടത്?
14നിന്റെ പ്രവാചകന്മാരുടെ ദർശനങ്ങൾ
15നിന്റെ വഴിയിലൂടെ പോകുന്നവർ
16നിന്റെ ശത്രുക്കളെല്ലാം നിനക്കെതിരേ
17യഹോവ നിർണയിച്ചത് ചെയ്തിരിക്കുന്നു;
18ജനഹൃദയങ്ങൾ
19രാത്രിയാമങ്ങളുടെ ആരംഭത്തിൽത്തന്നെ
20“യഹോവേ, കാണണമേ, കരുതണമേ:
21“യുവാവും വൃദ്ധനും ഒരുമിച്ച്,
22“വിരുന്നുനാളിലെ ക്ഷണംപോലെ