1യഹോവേ, പ്രതികാരത്തിന്റെ ദൈവമേ,
2ഭൂമിയുടെ ന്യായാധിപതിയേ, എഴുന്നേൽക്കണമേ;
3ദുഷ്ടർ ഇനിയും എത്രനാൾ, യഹോവേ,
4അഹന്തനിറഞ്ഞ വാക്കുകൾ അവർ ഉരുവിടുന്നു;
5യഹോവേ, അവിടത്തെ ജനത്തെ അവർ ഞെരിച്ചമർത്തുന്നു;
6വിധവകളെയും പ്രവാസികളെയും അവർ കൊന്നൊടുക്കുന്നു;
7അവർ ഇപ്രകാരം പറയുന്നു, “യഹോവ കാണുന്നില്ല;
8ജനങ്ങൾക്കിടയിലെ വിവേകശൂന്യരായ മനുഷ്യാ, കരുതിയിരിക്കുക;
9കാതുകൾ വെച്ചുപിടിപ്പിച്ചവൻ കേൾക്കാതിരിക്കുമോ?
10രാഷ്ട്രങ്ങളെ വരുതിയിൽ നിറുത്തിയവൻ ശിക്ഷിക്കാതിരിക്കുമോ?
11മനുഷ്യരുടെ വിചാരങ്ങളെല്ലാം യഹോവ അറിയുന്നു;
12യഹോവേ, അവിടന്ന് ശിക്ഷിക്കുന്നവർ അനുഗൃഹീതർ,
13അവിടന്ന് അവർക്ക് ദുരിതദിനങ്ങളിൽ സ്വസ്ഥത നൽകുന്നു,
14കാരണം യഹോവ തന്റെ ജനത്തെ തള്ളിക്കളയുകയില്ല;
15ന്യായവിധി വീണ്ടും നീതിയിൽ അധിഷ്ഠിതമായിരിക്കും
16ദുഷ്ടരെ നേരിടുന്നതിനായി ആരാണ് എനിക്കുവേണ്ടി എഴുന്നേൽക്കുന്നത്?
17യഹോവ എനിക്ക് സഹായി ആയിരുന്നില്ലെങ്കിൽ,
18“എന്റെ കാൽ വഴുതുന്നു,” എന്നു ഞാൻ പറഞ്ഞപ്പോൾ,
19എന്റെയുള്ളിൽ ആകുലതകൾ വർധിച്ചപ്പോൾ,
20അഴിമതിനിറഞ്ഞ സിംഹാസനവുമായി അങ്ങേക്ക് സഖ്യമുണ്ടാകുമോ—
21അവർ നീതിനിഷ്ഠർക്കെതിരേ ഒത്തുചേർന്ന്
22എന്നാൽ യഹോവ എന്റെ ഉറപ്പുള്ള കോട്ടയായിത്തീർന്നിരിക്കുന്നു,
23അവിടന്ന് അവരുടെ പാപങ്ങൾക്കു തക്ക പ്രതികാരംചെയ്യും