We Believe JesusFé, Esperança e Nova Vida

സങ്കീർത്തനങ്ങൾ 7

Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം · ma

← സങ്കീർത്തനങ്ങൾ 6 സങ്കീർത്തനങ്ങൾ സങ്കീർത്തനങ്ങൾ 8 →

1എന്റെ ദൈവമായ യഹോവേ, അങ്ങയിൽ ഞാൻ അഭയംതേടുന്നു;

2അല്ലായ്കിൽ ഒരു സിംഹം കടിച്ചുകീറുന്നതുപോലെ അവരെന്നെ കീറിക്കളയുകയും

3എന്റെ ദൈവമായ യഹോവേ, ഞാൻ ഇതു ചെയ്തിട്ടുണ്ടെങ്കിൽ

4എന്നോടു സഖ്യത്തിലിരുന്നവരോടു ഞാൻ തിന്മ പ്രവർത്തിച്ചിട്ടുണ്ടെങ്കിൽ

5എന്റെ ശത്രു എന്നെ പിൻതുടർന്നു കീഴ്പ്പെടുത്തട്ടെ;

6യഹോവേ, കോപത്തോടെ എഴുന്നേൽക്കണമേ;

7ജനതകൾ അങ്ങേക്കുചുറ്റും വന്നുചേരട്ടെ,

8യഹോവ ജനതകളെ ന്യായംവിധിക്കട്ടെ.

9ദുഷ്ടരുടെ അതിക്രമങ്ങൾക്ക് അറുതിവരുത്തുകയും

10അത്യുന്നതനായ ദൈവം എന്റെ പരിച7:10 അഥവാ, കർത്താവ് ആകുന്നു,

11ദൈവം നീതിയുള്ള ന്യായാധിപതി ആകുന്നു,

12മനുഷ്യർ പശ്ചാത്തപിക്കുന്നില്ലെങ്കിൽ,

13അവിടന്ന് തന്റെ മാരകായുധങ്ങൾ അവർക്കെതിരേ ഒരുക്കുന്നു;

14ദുഷ്ടർ തിന്മ ഗർഭംധരിക്കുന്നു;

15അവർ ഒരു കുഴികുഴിച്ചുണ്ടാക്കുന്നു

16അവരുടെ ദ്രോഹം അവരെത്തന്നെ ചുറ്റിവരിയുന്നു;

17ഞാൻ യഹോവയ്ക്കു സ്തോത്രംചെയ്യും, കാരണം അവിടന്നു നീതിമാനാണ്;

← സങ്കീർത്തനങ്ങൾ 6 സങ്കീർത്തനങ്ങൾ സങ്കീർത്തനങ്ങൾ 8 →