We Believe JesusFé, Esperança e Nova Vida

സങ്കീർത്തനങ്ങൾ 25

Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം · ma

← സങ്കീർത്തനങ്ങൾ 24 സങ്കീർത്തനങ്ങൾ സങ്കീർത്തനങ്ങൾ 26 →

1യഹോവേ, അങ്ങയിലേക്ക്

2എന്റെ ദൈവമേ, ഞാൻ അങ്ങയിൽ ആശ്രയിക്കുന്നു;

3അങ്ങയിൽ പ്രത്യാശവെച്ചിരിക്കുന്നവരാരും

4യഹോവേ, അങ്ങയുടെ വഴി എന്നെ മനസ്സിലാക്കിത്തരുമാറാകണമേ,

5അങ്ങയുടെ സത്യത്തിൽ എന്നെ നയിക്കുകയും പഠിപ്പിക്കുകയും ചെയ്യണമേ,

6യഹോവേ, അവിടത്തെ ആർദ്രകരുണയും അചഞ്ചലസ്നേഹവും ഓർക്കണമേ,

7എന്റെ യൗവനകാല പാപങ്ങളും

8യഹോവ നല്ലവനും നീതിനിഷ്ഠനും ആകുന്നു;

9വിനയാന്വിതരെ അവിടന്ന് നീതിമാർഗത്തിൽ നയിക്കുന്നു

10അവിടത്തെ ഉടമ്പടിയിലെ വ്യവസ്ഥകൾ പാലിക്കുന്നവരെ

11എന്റെ അകൃത്യങ്ങൾ, അതെത്ര വലുതായാലും

12യഹോവയെ ഭയപ്പെടുന്ന മനുഷ്യർ ആരെല്ലാമാണ്?

13അവർ തങ്ങളുടെ ദിനങ്ങൾ അഭിവൃദ്ധിയിൽ ജീവിക്കും

14യഹോവയെ ഭയപ്പെടുന്നവർക്ക് അവിടന്ന് തന്റെ രഹസ്യം വെളിപ്പെടുത്തുന്നു;

15എന്റെ ദൃഷ്ടി എപ്പോഴും യഹോവയുടെമേൽ ആകുന്നു,

16എന്റെനേർക്കു തിരിഞ്ഞ് എന്നോട് കരുണയുണ്ടാകണമേ,

17എന്റെ ഹൃദയവ്യഥ അത്യന്തം വർധിച്ചിരിക്കുന്നു

18എന്റെ അരിഷ്ടതയും ദുരിതവും ശ്രദ്ധിക്കണമേ

19എന്റെ ശത്രുക്കൾ എത്ര അസംഖ്യമെന്ന് നോക്കണമേ

20എന്റെ ജീവനെ കാത്ത് എന്നെ മോചിപ്പിക്കണമേ;

21പരമാർഥതയും നീതിനിഷ്ഠയും എന്നെ കാത്തുസംരക്ഷിക്കട്ടെ,

22ദൈവമേ, ഇസ്രായേലിനെ വീണ്ടെടുക്കണമേ,

← സങ്കീർത്തനങ്ങൾ 24 സങ്കീർത്തനങ്ങൾ സങ്കീർത്തനങ്ങൾ 26 →