1എന്റെ ദൈവമേ, എന്റെ ദൈവമേ, അവിടന്ന് എന്നെ ഉപേക്ഷിച്ചുകളഞ്ഞതെന്ത്?
2എന്റെ ദൈവമേ, പകലിൽ ഞാൻ നിലവിളിക്കുന്നു, എന്നാൽ അവിടന്ന് ഉത്തരമരുളുന്നില്ല,
3ഇസ്രായേലിന്റെ സ്തുതികളിൽ സിംഹാസനസ്ഥനായിരിക്കുന്ന
4ഞങ്ങളുടെ പൂർവികർ അങ്ങയിൽ വിശ്വാസം അർപ്പിച്ചു;
5അവർ അങ്ങയോട് നിലവിളിച്ചു; അങ്ങ് അവരെ രക്ഷിച്ചു;
6എന്നാൽ ഞാൻ ഒരു മനുഷ്യനല്ല, ഒരു പുഴുവത്രേ.
7എന്നെ കാണുന്നവരെല്ലാം എന്നെ പരിഹസിക്കുന്നു;
8“ഇദ്ദേഹം യഹോവയിൽ ആശ്രയിക്കുന്നു,” അവർ പറയുന്നു,
9അവിടന്നാണല്ലോ എന്നെ എന്റെ അമ്മയുടെ ഉദരത്തിൽനിന്നു പുറത്തുകൊണ്ടുവന്നത്;
10എന്റെ അമ്മയുടെ ഉദരത്തിലായിരുന്നപ്പോൾത്തന്നെ ഞാൻ തിരുക്കരങ്ങളിൽ സമർപ്പിക്കപ്പെട്ടു;
11കഷ്ടം അടുത്തിരിക്കുകയാലും
12അനേകം കാളകൾ എന്നെ വളഞ്ഞു;
13ഗർജിക്കുന്ന സിംഹം ഇരയെ കടിച്ചുകീറുന്നതുപോലെ
14ഞാൻ വെള്ളംപോലെ തൂകിപ്പോകുന്നു,
15എന്റെ ശക്തി മൺപാത്രക്കഷണംപോലെ ഉണങ്ങിയിരിക്കുന്നു
16നായ്ക്കൾ എന്നെ വളഞ്ഞിരിക്കുന്നു,
17എന്റെ അസ്ഥികളെല്ലാം എനിക്ക് എണ്ണാം
18എന്റെ വസ്ത്രം അവർ പകുത്തെടുക്കുന്നു
19എന്നാൽ യഹോവേ, അവിടന്ന് അകന്നിരിക്കരുതേ.
20വാളിൽനിന്ന് എന്നെ രക്ഷിക്കണമേ;
21സിംഹങ്ങളുടെ വായിൽനിന്നും എന്നെ മോചിപ്പിക്കണമേ;
22അവിടത്തെ നാമം ഞാൻ എന്റെ സഹോദരങ്ങളോടു കീർത്തിക്കും;
23യഹോവയെ ഭയപ്പെടുന്നവരേ, യഹോവയെ സ്തുതിക്കുക!
24കാരണം പീഡിതരുടെ കഷ്ടത
25മഹാസഭയിൽ എന്റെ പ്രശംസാവിഷയം അങ്ങല്ലോ;
26ദരിദ്രർ ഭക്ഷിച്ചു തൃപ്തരാകും
27ഭൂമിയുടെ അതിരുകളെല്ലാം
28ആധിപത്യം യഹോവയ്ക്കുള്ളത്
29ഭൂമിയിലെ സകലസമ്പന്നരും ഭക്ഷിച്ച് ആരാധിക്കട്ടെ
30ഒരു സന്തതി അവിടത്തെ സേവിക്കും
31അവിടന്ന് നിവർത്തിച്ചിരിക്കുന്നു!