We Believe JesusFé, Esperança e Nova Vida

സങ്കീർത്തനങ്ങൾ 2

Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം · ma

← സങ്കീർത്തനങ്ങൾ 1 സങ്കീർത്തനങ്ങൾ സങ്കീർത്തനങ്ങൾ 3 →

1രാഷ്ട്രങ്ങൾ ഗൂഢാലോചന2:1 ചി.കൈ.പ്ര. രോഷം നടത്തുന്നതും

2യഹോവയ്ക്കും അവിടത്തെ അഭിഷിക്തനും വിരോധമായി

3“നമുക്ക് അവരുടെ ചങ്ങലകൾ പൊട്ടിക്കാം

4സ്വർഗത്തിൽ ഉപവിഷ്ടനായിരിക്കുന്നവൻ ചിരിക്കുന്നു;

5തന്റെ കോപത്തിൽ അവിടന്ന് അവരെ ശാസിക്കുകയും

6“ഞാൻ എന്റെ രാജാവിനെ വാഴിച്ചിരിക്കുന്നു,

7യഹോവയുടെ ഉത്തരവുകൾ ഞാൻ പുറപ്പെടുവിക്കുന്നു:

8എന്നോടു ചോദിച്ചുകൊള്ളുക,

9ഇരുമ്പുകോൽകൊണ്ട് നീ അവരെ തകർക്കും;2:9 അഥവാ, ഭരിക്കും

10അതുകൊണ്ട് രാജാക്കന്മാരേ, വിവേകികളാകുക;

11ഭയഭക്തിയോടെ യഹോവയെ സേവിക്കുകയും

12അവിടന്നു കോപാകുലനായി,

← സങ്കീർത്തനങ്ങൾ 1 സങ്കീർത്തനങ്ങൾ സങ്കീർത്തനങ്ങൾ 3 →