1ആകാശം ദൈവത്തിന്റെ മഹത്ത്വം പ്രകീർത്തിക്കുന്നു;
2പകൽ പകലിനോട് നിരന്തരം സംസാരിക്കുന്നു;
3അവിടെ സംഭാഷണമില്ല, വാക്കുകളില്ല;
4എന്നിട്ടും അവയുടെ സ്വരമാധുര്യം19:4 മൂ.ഭാ. അളവുനൂൽ ഭൂതലമെങ്ങും പരക്കുന്നു,
5അതു മണിയറയിൽനിന്നു പുറത്തേക്കുവരുന്ന മണവാളനെപ്പോലെയും
6ആകാശത്തിന്റെ ഒരു കോണിലത് ഉദയംചെയ്യുന്നു
7യഹോവയുടെ ന്യായപ്രമാണം സമ്പൂർണമാണ്,
8യഹോവയുടെ പ്രമാണങ്ങൾ കുറ്റമറ്റവയാണ്,
9യഹോവാഭക്തി നിർമലമായത്,
10അതു സ്വർണത്തെക്കാളും
11അവയാൽ അവിടത്തെ ദാസനു ശാസനം ലഭിക്കുന്നു;
12എന്നാൽ സ്വന്തം തെറ്റുകളെ വിവേചിച്ചറിയാൻ ആർക്കാണു സാധിക്കുന്നത്?
13മനഃപൂർവമായി ചെയ്യുന്ന പാപങ്ങളിൽനിന്ന് അവിടത്തെ ദാസനെ കാത്തുപാലിക്കണമേ.
14എന്റെ പാറയും എന്റെ വീണ്ടെടുപ്പുകാരനുമായ യഹോവേ,