We Believe JesusFé, Esperança e Nova Vida

സങ്കീർത്തനങ്ങൾ 150

Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം · ma

← സങ്കീർത്തനങ്ങൾ 149 സങ്കീർത്തനങ്ങൾ

1യഹോവയെ വാഴ്ത്തുക.150:1 മൂ.ഭാ. ഹാലേലൂ യാഹ്; അതായത്, ഹാലേലൂയാ. വാ. 6 കാണുക.

2അവിടത്തെ അതിമഹത്തായ പ്രവൃത്തികൾക്കായി ദൈവത്തെ സ്തുതിപ്പിൻ;

3കാഹളനാദത്തോടുകൂടി ദൈവത്തെ സ്തുതിപ്പിൻ,

4തപ്പുകൊട്ടിയും നൃത്തമാടിയും അവിടത്തെ സ്തുതിപ്പിൻ,

5ഇലത്താളങ്ങളോടെ അവിടത്തെ സ്തുതിപ്പിൻ,

6സർവജീവജാലങ്ങളും യഹോവയെ വാഴ്ത്തട്ടെ.

← സങ്കീർത്തനങ്ങൾ 149 സങ്കീർത്തനങ്ങൾ