We Believe JesusFé, Esperança e Nova Vida

സങ്കീർത്തനങ്ങൾ 126

Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം · ma

← സങ്കീർത്തനങ്ങൾ 125 സങ്കീർത്തനങ്ങൾ സങ്കീർത്തനങ്ങൾ 127 →

1യഹോവ സീയോന്റെ ബന്ധിതരെ മടക്കിവരുത്തിയപ്പോൾ,

2ഞങ്ങളുടെ വായിൽ ചിരിയും

3യഹോവ ഞങ്ങൾക്കുവേണ്ടി വൻകാര്യങ്ങൾ ചെയ്തിരിക്കുന്നു,

4യഹോവേ, തെക്കേദേശത്തിലെ126:4 അതായത്, യെഹൂദയ്ക്കു തെക്കുള്ള തോടുകളെ എന്നപോലെ,

5കണ്ണുനീരോടെ വിതയ്ക്കുന്നവർ

6വിതയ്ക്കാനുള്ള വിത്തു ചുമന്നുകൊണ്ട്,

← സങ്കീർത്തനങ്ങൾ 125 സങ്കീർത്തനങ്ങൾ സങ്കീർത്തനങ്ങൾ 127 →