1യഹോവ നമ്മുടെ പക്ഷത്ത് ഇല്ലായിരുന്നെങ്കിൽ—
2മനുഷ്യർ നമ്മെ ആക്രമിച്ചപ്പോൾ,
3അവരുടെ ക്രോധം നമുക്കെതിരേ കത്തിജ്വലിച്ചപ്പോൾ
4പ്രളയം നമ്മെ ഒഴുക്കിക്കളയുമായിരുന്നു,
5ആർത്തിരമ്പുന്ന ജലപ്രവാഹം
6അവരുടെ പല്ലിനിരയായി പറിച്ചുകീറപ്പെടാൻ നമ്മെ അനുവദിക്കാതിരുന്ന,
7വേട്ടക്കാരന്റെ കെണിയിൽനിന്ന്
8ആകാശവും ഭൂമിയും സൃഷ്ടിച്ച