We Believe JesusFé, Esperança e Nova Vida

സങ്കീർത്തനങ്ങൾ 121

Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം · ma

← സങ്കീർത്തനങ്ങൾ 120 സങ്കീർത്തനങ്ങൾ സങ്കീർത്തനങ്ങൾ 122 →

1പർവതങ്ങളിലേക്കു ഞാൻ എന്റെ കണ്ണുകൾ ഉയർത്തുന്നു—

2ആകാശവും ഭൂമിയും സൃഷ്ടിച്ച

3നിന്റെ കാൽ വഴുതാൻ അവിടന്ന് അനുവദിക്കുകയില്ല—

4ഇസ്രായേലിന്റെ കാവൽക്കാരൻ

5യഹോവ നിന്നെ സംരക്ഷിക്കുന്നു!

6പകൽ, സൂര്യൻ നിന്നെ ഉപദ്രവിക്കുകയില്ല,

7യഹോവ സകലദോഷത്തിൽനിന്നും നിന്നെ പരിപാലിക്കും—

8യഹോവ നിന്റെ ഗമനത്തെയും ആഗമനത്തെയും കാത്തുപാലിക്കും,

← സങ്കീർത്തനങ്ങൾ 120 സങ്കീർത്തനങ്ങൾ സങ്കീർത്തനങ്ങൾ 122 →