Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം · ma
1സകലരാഷ്ട്രങ്ങളുമേ, യഹോവയെ വാഴ്ത്തുക;
2നമ്മോടുള്ള അവിടത്തെ അചഞ്ചലസ്നേഹം ഉന്നതമാണ്,