We Believe JesusFé, Esperança e Nova Vida

സങ്കീർത്തനങ്ങൾ 103

Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം · ma

← സങ്കീർത്തനങ്ങൾ 102 സങ്കീർത്തനങ്ങൾ സങ്കീർത്തനങ്ങൾ 104 →

1എൻ മനമേ, യഹോവയെ വാഴ്ത്തുക;

2എൻ മനമേ, യഹോവയെ വാഴ്ത്തുക;

3അവിടന്നു നിന്റെ സകലപാപങ്ങളും ക്ഷമിക്കുന്നു

4അവിടന്നു നിന്റെ ജീവനെ പാതാളത്തിൽനിന്ന്103:4 മൂ.ഭാ. കുഴിയിൽനിന്ന് വീണ്ടെടുക്കുകയും

5നിന്റെ യുവത്വം കഴുകനെപ്പോലെ നവീകരിക്കപ്പെടേണ്ടതിന്

6പീഡിതരായ എല്ലാവർക്കുംവേണ്ടി

7അവിടന്നു തന്റെ വഴികളെ മോശയ്ക്കും

8യഹോവ കരുണാമയനും ആർദ്രഹൃദയനും

9അവിടന്നു സദാ കുറ്റപ്പെടുത്തുന്നില്ല,

10അവിടന്നു നമ്മുടെ പാപങ്ങൾക്കൊത്തവണ്ണം നമ്മെ ശിക്ഷിക്കുന്നില്ല;

11ആകാശം ഭൂമിക്കുമേൽ ഉയർന്നിരിക്കുന്നതുപോലെ,

12കിഴക്ക് പടിഞ്ഞാറിൽനിന്നും അകന്നിരിക്കുന്നത്ര അകലത്തിൽ,

13ഒരു പിതാവിനു തന്റെ മക്കളോടു മനസ്സലിവു തോന്നുന്നതുപോലെതന്നെ,

14കാരണം അവിടന്ന് നമ്മുടെ പ്രകൃതി അറിയുന്നു;

15മനുഷ്യായുസ്സ് പുല്ലിനു സമമാകുന്നു,

16അതിന്മേൽ കാറ്റടിക്കുന്നു, അതു വിസ്മൃതമാകുന്നു,

17എന്നാൽ, യഹോവയുടെ സ്നേഹം തന്നെ ഭയപ്പെടുന്നവരുടെമേൽ

18അവിടത്തെ ഉടമ്പടികൾ പാലിക്കുകയും

19യഹോവ തന്റെ സിംഹാസനം സ്വർഗത്തിൽ സ്ഥാപിച്ചിരിക്കുന്നു,

20അവിടത്തെ അരുളപ്പാടുകൾ ശ്രവിച്ച്,

21അവിടത്തെ ഹിതം അനുഷ്ഠിക്കുന്ന

22അവിടത്തെ ആധിപത്യത്തിലെങ്ങുമുള്ള

← സങ്കീർത്തനങ്ങൾ 102 സങ്കീർത്തനങ്ങൾ സങ്കീർത്തനങ്ങൾ 104 →