We Believe JesusFé, Esperança e Nova Vida

സങ്കീർത്തനങ്ങൾ 10

Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം · ma

← സങ്കീർത്തനങ്ങൾ 9 സങ്കീർത്തനങ്ങൾ സങ്കീർത്തനങ്ങൾ 11 →

1യഹോവേ അങ്ങ് ദൂരത്തു നിൽക്കുന്നത് എന്ത്?

2ദുഷ്ടർ തങ്ങളുടെ അഹന്തയിൽ പീഡിതരെ വേട്ടയാടുന്നു,

3അവർ തങ്ങളുടെ ഹൃദയാഭിലാഷങ്ങളിൽ പ്രശംസിക്കുന്നു;

4അവർ തങ്ങളുടെ അഹന്തയിൽ ദൈവത്തെ അന്വേഷിക്കുന്നില്ല;

5എന്നിട്ടും അവരുടെ മാർഗങ്ങളിൽ എപ്പോഴും അഭിവൃദ്ധിയുണ്ടാകുന്നു;

6അവർ തങ്ങളോടുതന്നെ പറയുന്നു, “ഒന്നിനുമെന്നെ ഇളക്കിമറിക്കാൻ കഴിയുകയില്ല.”

7അവരുടെ വായിൽ ശാപവും വ്യാജവും ഭീഷണിയും നിറഞ്ഞിരിക്കുന്നു;

8അവർ ഗ്രാമങ്ങൾക്കരികെ പതിയിരിക്കുന്നു;

9ഒരു സിംഹത്തെപ്പോലെ അവർ പതുങ്ങി കാത്തിരിക്കുന്നു.

10അവരുടെ ഇരകളെ അവർ തകർക്കുന്നു, അവർ കുഴഞ്ഞുവീഴുന്നു;

11“ദൈവം മറന്നുപോയിരിക്കുന്നു,” എന്ന് അവർ ആത്മഗതം ചെയ്യുന്നു;

12യഹോവേ, എഴുന്നേൽക്കണമേ! അല്ലയോ ദൈവമേ, തൃക്കൈ ഉയർത്തണമേ.

13ദുഷ്ടർ ദൈവത്തോട് എതിർത്തുനിൽക്കുന്നത് എന്തിന്?

14എന്നാൽ ദൈവമേ, അങ്ങ് പീഡിതരുടെ ആകുലതകൾ കാണുന്നല്ലോ;

15ദുഷ്ടരുടെ കൈ തകർക്കണമേ;

16യഹോവ എന്നെന്നേക്കും രാജാവാകുന്നു;

17യഹോവേ, അവിടന്ന് പീഡിതരുടെ അഭിലാഷങ്ങൾ കേട്ടിരിക്കുന്നു;

18അനാഥർക്കും പീഡിതർക്കും ന്യായം നടപ്പിലാക്കണമേ,

← സങ്കീർത്തനങ്ങൾ 9 സങ്കീർത്തനങ്ങൾ സങ്കീർത്തനങ്ങൾ 11 →