We Believe JesusFé, Esperança e Nova Vida

സദൃശവാക്യങ്ങൾ 23

Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം · ma

← സദൃശവാക്യങ്ങൾ 22 സദൃശവാക്യങ്ങൾ സദൃശവാക്യങ്ങൾ 24 →

1ഭരണാധികാരിക്കൊത്ത് ഭക്ഷണം കഴിക്കുമ്പോൾ,

2നിങ്ങൾ അമിതഭക്ഷണം കഴിക്കുന്നവരാണെങ്കിൽ

3അവരുടെ ആസ്വാദ്യകരമായ ഭക്ഷണത്തോട് അതിമോഹം അരുത്,

4സമ്പന്നരാകുന്നതിനായി അത്യധ്വാനംചെയ്ത് നിങ്ങളെത്തന്നെ തളർത്തരുത്;

5ഒറ്റനോട്ടത്തിനിടയിൽത്തന്നെ, ധനം പൊയ്പ്പോയിരിക്കും,

6അറുപിശുക്കുള്ള വ്യക്തികളുടെ ആഹാരം ആസ്വദിക്കരുത്,

7കാരണം അവരെപ്പോഴും

8ആസ്വദിച്ച അൽപ്പഭക്ഷണം നിങ്ങൾ ഛർദിച്ചുകളയും

9ഭോഷർ കേൾക്കെ നിങ്ങൾ സംസാരിക്കരുത്,

10പുരാതനമായ അതിർത്തിക്കല്ലു മാറ്റുകയോ

11കാരണം അവരുടെ സംരക്ഷകൻ ശക്തനാണ്;

12നിങ്ങളുടെ ഹൃദയം ശിക്ഷണത്തിന് ഏൽപ്പിച്ചുകൊടുക്കുകയും

13മക്കൾക്കു ശിക്ഷണം നൽകാതിരിക്കരുത്;

14അവരെ വടികൊണ്ട് ശിക്ഷിക്കുക,

15എന്റെ കുഞ്ഞേ,23:15 മൂ.ഭാ. എന്റെ മകനേ; വാ. 19 കാണുക. നിന്റെ ഹൃദയം ജ്ഞാനമുള്ളതെങ്കിൽ,

16നിന്റെ അധരം സത്യം സംസാരിക്കുമ്പോൾ

17നിന്റെ ഹൃദയം പാപികളെക്കുറിച്ച് അസൂയപ്പെടരുത്,

18നിനക്ക് ഭാവിയെക്കുറിച്ച് ഒരു പ്രത്യാശയുണ്ട്, നിശ്ചയം,

19എന്റെ കുഞ്ഞേ, ശ്രദ്ധിക്കുക, ജ്ഞാനിയായിരിക്കുക,

20അമിതമായി മദ്യം കുടിക്കുന്നവരുടെയോ

21കാരണം മദ്യപരും അമിതഭക്ഷണപ്രിയരും ദരിദ്രരായിത്തീരും;

22നിനക്കു ജന്മംനൽകിയ നിന്റെ പിതാവിന്റെ വാക്കുകൾ ശ്രദ്ധിക്കുക,

23സത്യം കരസ്ഥമാക്കുക, അതിനെ വിൽക്കരുത്;

24നീതിനിഷ്ഠരുടെ പിതാവിന് അത്യധികം സന്തോഷമുണ്ട്;

25നിന്റെ മാതാപിതാക്കൾ സന്തുഷ്ടരായിരിക്കട്ടെ;

26എന്റെ കുഞ്ഞേ, നിന്റെ ഹൃദയം എനിക്കു തരിക

27വ്യഭിചാരിണിയായ സ്ത്രീ അപകടംനിറഞ്ഞ കെണിയാണ്;23:27 മൂ.ഭാ. ആഴമുള്ള കുഴി

28കൊള്ളക്കാരെപ്പോലെ അവൾ പതിയിരിക്കുന്നു

29ആർക്കാണ് കഷ്ടം? ആർക്കാണ് സങ്കടം?

30മദ്യലഹരിയിൽ ദീർഘനേരം ആറാടുകയും

31വീഞ്ഞു ചെമന്നിരിക്കുമ്പോഴും

32ഒടുവിൽ അതു സർപ്പത്തെപ്പോലെ കൊത്തും

33നിങ്ങളുടെ കണ്ണുകൾ വിചിത്രകാഴ്ചകൾ കാണും,

34നിങ്ങൾ നടുക്കടലിൽ കിടന്നുറങ്ങുന്നവരെപ്പോലെയും

35“അവരെന്നെ ഇടിച്ചു; പക്ഷേ, എനിക്കു വേദനിച്ചില്ല!

← സദൃശവാക്യങ്ങൾ 22 സദൃശവാക്യങ്ങൾ സദൃശവാക്യങ്ങൾ 24 →