We Believe JesusFé, Esperança e Nova Vida

സദൃശവാക്യങ്ങൾ 20

Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം · ma

← സദൃശവാക്യങ്ങൾ 19 സദൃശവാക്യങ്ങൾ സദൃശവാക്യങ്ങൾ 21 →

1വീഞ്ഞു പരിഹാസിയും മദ്യം കലഹക്കാരനും ആകുന്നു;

2രാജക്രോധം ഭയപ്പെടുത്തുന്ന സിംഹഗർജനംപോലെയാണ്;

3കലഹത്തിൽനിന്ന് ഒഴിഞ്ഞിരിക്കുന്നത് ഒരു വ്യക്തിയുടെ ബഹുമതിയാണ്,

4അലസർ കാലോചിതമായി നിലം ഉഴുതുമറിക്കുന്നില്ല;

5ഒരു മനുഷ്യന്റെ ഹൃദയത്തിലെ ആലോചനകൾ അഗാധമായ ജലപ്പരപ്പാണ്,

6തങ്ങൾ വിശ്വസ്തസുഹൃത്തുക്കളാണെന്നു പലരും അവകാശവാദം ഉന്നയിക്കുന്നു,

7നീതിനിഷ്ഠർ സത്യസന്ധരായി ജീവിതം നയിക്കുന്നു;

8ന്യായാസനത്തിൽ രാജാവ് ഉപവിഷ്ടനാകുമ്പോൾ,

9“ഞാൻ എന്റെ ഹൃദയം സംശുദ്ധമാക്കിയിരിക്കുന്നു;

10വ്യാജ അളവും വ്യാജ തൂക്കവും—

11തങ്ങളുടെ സ്വഭാവം സംശുദ്ധവും യുക്തവും ആണോ എന്ന്,

12കേൾക്കുന്നതിനുള്ള ചെവികളും കാണുന്നതിനുള്ള കണ്ണുകളും—

13ഉറക്കത്തെ പ്രണയിക്കരുത്, അങ്ങനെ നീ പാപ്പരായിത്തീരാതിരിക്കട്ടെ;

14“ഇതു നല്ലതല്ല, ഇതു നല്ലതല്ല!” എന്നു വാങ്ങുന്നവർ വിലപേശുന്നു—

15സ്വർണമുണ്ട്, മാണിക്യങ്ങളും അനവധി,

16അപരിചിതർക്കുവേണ്ടി ജാമ്യം നിൽക്കുന്നവരുടെ വസ്ത്രം എടുത്തുകൊള്ളുക;

17വഞ്ചിച്ചു നേടിയ ആഹാരം സ്വാദുള്ളത്,

18ആലോചന സ്വീകരിക്കുന്നതുകൊണ്ട് പദ്ധതികൾ യാഥാർഥ്യമാകുന്നു;

19കിംവദന്തി ആത്മവിശ്വാസത്തെ ഒറ്റിക്കൊടുക്കുന്നു,

20നീ നിന്റെ പിതാവിനെയോ മാതാവിനെയോ ശപിക്കുന്നെങ്കിൽ,

21തിടുക്കത്തിൽ കൈവരുന്ന പൈതൃകസ്വത്ത്

22“ഈ അനീതിക്ക് ഞാൻ പകരംവീട്ടും!” എന്നു പറയരുത്.

23വ്യാജ അളവ് യഹോവയ്ക്ക് അറപ്പാകുന്നു,

24മനുഷ്യരുടെ ചുവടുകൾ നിയന്ത്രിക്കുന്നത് യഹോവയാണ്.

25ധൃതഗതിയിൽ എന്തെങ്കിലും ദൈവത്തിനു നേരുന്നതും

26ജ്ഞാനിയായ രാജാവ് ദുഷ്ടരെ പാറ്റിക്കൊഴിക്കുന്നു;

27യഹോവയുടെ വിളക്ക് മനുഷ്യാത്മാക്കളെ20:27 അഥവാ, ഒരു വ്യക്തിയുടെ വാക്കുകൾ ആരാഞ്ഞറിയുന്നു

28സ്നേഹവും വിശ്വസ്തതയും രാജാവിനെ സുരക്ഷിതനായി സൂക്ഷിക്കുന്നു;

29ശക്തിയാണ് യുവാക്കന്മാരുടെ മഹത്ത്വം,

30ക്ഷതവും മുറിവും തിന്മയെ20:30 ഈ വാക്കിനുള്ള എബ്രായപദത്തിന്റെ അർഥം വ്യക്തമല്ല. ഉരച്ചുകഴുകുന്നു,

← സദൃശവാക്യങ്ങൾ 19 സദൃശവാക്യങ്ങൾ സദൃശവാക്യങ്ങൾ 21 →