We Believe JesusFé, Esperança e Nova Vida

ഓബദ്യാവു 1

Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം · ma

ഓബദ്യാവു

1ഓബദ്യാവിനുണ്ടായ ദർശനം.

2“നോക്കുക, ഞാൻ നിന്നെ രാഷ്ട്രങ്ങൾക്കിടയിൽ ചെറുതാക്കും;

3നിന്റെ ഹൃദയത്തിന്റെ അഹങ്കാരം നിന്നെ ചതിച്ചിരിക്കുന്നു,

4നീ കഴുകനെപ്പോലെ ഉയർന്നു പറന്നാലും

5“കള്ളന്മാർ നിന്റെ അടുക്കൽ വന്നാലോ

6എന്നാൽ ഏശാവ് എങ്ങനെ കവർച്ചചെയ്യപ്പെടും

7നിന്നോടു സഖ്യമുള്ളവർ നിന്നെ അതിർത്തിയിലേക്കു പായിക്കും;

8യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:

9തേമാനേ, നിന്റെ വീരന്മാർ പരിഭ്രാന്തരായിത്തീരുകയും

10നിന്റെ സഹോദരനായ യാക്കോബിനോടു നീ ചെയ്ത അക്രമംനിമിത്തം,

11അപരിചിതർ അദ്ദേഹത്തിന്റെ സമ്പത്ത് അപഹരിച്ചു കൊണ്ടുപോകുകയും

12നിന്റെ സഹോദരന്റെ ദൗർഭാഗ്യദിനത്തിൽ

13എന്റെ ജനത്തിന്റെ അനർഥദിവസത്തിൽ

14അവരിലെ പലായിതരെ വെട്ടിമുറിക്കാൻ

15“സകലജനതകൾക്കും

16നിങ്ങൾ എന്റെ വിശുദ്ധപർവതത്തിൽവെച്ചു കുടിച്ചതുപോലെതന്നെ

17എന്നാൽ സീയോൻപർവതത്തിൽ ഒരു രക്ഷിതഗണം ഉണ്ടായിരിക്കും;

18യാക്കോബുഗൃഹം തീയും

19തെക്കേദേശക്കാർ1:19 അതായത്, യെഹൂദയ്ക്കു തെക്കുള്ളവർ.

20കനാനിലുള്ള ഇസ്രായേൽ പ്രവാസികളുടെ ഈ സമൂഹം

21വിമോചിതരായവർ ഏശാവിന്റെ പർവതങ്ങളെ ഭരിക്കുന്നതിന്

ഓബദ്യാവു